സ്വന്തം ലേഖകൻ: അമേരിക്കന്‍ ബോക്സിംഗ് ഇതിഹാസവും 1980 മുതല്‍ 1987 വരെ മിഡില്‍വെയ്റ്റ് ചാംപ്യനായിരുന്ന മാര്വിന് ഹാഗ്ലര്‍(66) അന്തരിച്ചു. മാര്‍വിന്റെ ഭാര്യ കേ ജി. ഹാഗ്ലറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഹാംഷെയറിലെ കുടുംബവീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. 1973 മുതല്‍ 1987 വരെ കായികലോകത്തെ നിറസാന്നിധ്യമായിരുന്ന മാര്വിന്. ഈ കാലത്ത് രണ്ട് സമനിലയും 52 നോക്കൗട്ടുകളും സ്വന്തമാക്കി …
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്സ് പരീക്ഷണാടിസ്ഥാനത്തിൽ ‘ട്രാവൽ പാസ്’ നടപ്പാക്കി തുടങ്ങി. ആദ്യഘട്ടത്തിൽ ഇസ്തംബുൾ റൂട്ടിലാണിത്. കോവിഡ് കാലത്തും യാത്രക്കാർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയുള്ള വിമാന യാത്രയാണ് ട്രാവൽ പാസിന്റെ ലക്ഷ്യം. യാത്രക്കാരന്റെ കോവിഡ് പരിശോധനാ ഫലം, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ട്രാവൽ പാസിൽ ലഭിക്കുമെന്നതിനാൽ യാത്രയ്ക്ക് യോഗ്യനാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയും. ഡിജിറ്റൽ പാസ്പോർട്ടിലൂടെ …
സ്വന്തം ലേഖകൻ: യു.കെയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് വകഭേദങ്ങള്‍ക്ക് വാക്സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ഫലപ്രദമല്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും …
സ്വന്തം ലേഖകൻ: പൊതുഗതാത സംവിധാനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ദുബായ്യിലെ വായനക്കാർക്ക് ഒരു സന്തോഷ വാർത്ത. യു.എ.ഇ വായലോ മാസാചാരണത്തോട് അനുബന്ധിച്ച് അത്യുഗ്രൻ ചലഞ്ചൊരുക്കുകയാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). വായന ശീലമാക്കുന്ന യാത്രക്കാർക്ക് രണ്ടു മില്യൺ നോൾ പ്ലസ് പോയൻറുകളാണ് ചലഞ്ചിലെ സമ്മാനം. ഇതു പണമാക്കി മാറ്റി നോൾ കാർഡ് റീചാർജ് ചെയ്യാം. ഒപ്പം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിനോടു ചേർന്ന് ടിബറ്റിൽ ബ്രഹ്മപുത്രാ നദിയിൽ അണക്കെട്ട് നിർമിക്കാൻ ചൈനീസ് പാർലമെന്റ് അനുമതി നൽകി. പദ്ധതിയുടെ ഭാഗമായ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട് നിർമാണത്തിന് പാർലമെന്റ് അംഗീകാരം നൽകിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, പ്രധാനമന്ത്രി ലി കെജിയാംഗ് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്ത നാണഷൽ പീപ്പിൾ കോൺഗ്രസ് സമ്മേളനമാണു പദ്ധതി അംഗീകരിച്ചത്. …
സ്വന്തം ലേഖകൻ: സൗദിയിൽ അക്കൗണ്ടിങ്, ഓഡിറ്റിങ് രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് മന്ത്രിസഭാ അംഗീകാരം. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അക്കൗണ്ടിങ്, ഒാഡിറ്റിങ് തൊഴിൽ രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയത്. പുതിയ വ്യവസ്ഥകൾ അക്കൗണ്ടിങ് തൊഴിൽ വികസനത്തിനും പുരോഗതിക്കും കാരണമാകുമെന്ന് സൗദി അക്കൗണ്ടൻറ്സ് ആൻഡ് ഒാഡിറ്റേഴ്സ് ഒാർഗനൈസേഷൻ വ്യക്തമാക്കി. രാജ്യത്ത് കമ്പനികളും …
സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക് ഇളവ് നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന് ശേഷം സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്. ഇതോടൊപ്പം ഇന്ധന സ്റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്ഥാപനങ്ങൾക്കും …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവർത്തന സമയം തൽക്കാലത്തേക്ക് മാറ്റി. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തന സമയം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എംബസി പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുതിയ പ്രവർത്തന സമയം തുടരുമെന്നും അടിയന്തര കോൺസുലർ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്നും ഇന്ത്യൻ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍കോട് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …