1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ
കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ
സ്വന്തം ലേഖകന്‍: കില്‍ബില്‍ ചിത്രീകരണത്തിനിടെ ടോറന്റിനോ തന്റെ ജീവന്‍ അപകടപ്പെടുത്തിയേനെയെന്ന് നടി ഉമ തര്‍മാന്‍; ആ സംഭവം തങ്ങളുടെ ബന്ധം ഉലച്ചതായി കുറ്റസമ്മതം നടത്തി ടോറന്റിനോ. പ്രശസ്ത ഹോളിവുഡ് ചിത്ര പരമ്പരയായ കില്‍ബില്‍ ചിത്രീകരണത്തിനിടെ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് നടി ഉമ തര്‍മാന്‍ വെളിപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍ ക്വിന്റന്‍ ടെറന്റിനോ രംഗത്തെത്തിയത്. …
പ്രമുഖ ബോളിവുഡ് നടന്‍ ജിതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തതായി അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍
പ്രമുഖ ബോളിവുഡ് നടന്‍ ജിതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തതായി അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: പ്രമുഖ ബോളിവുഡ് നടന്‍ ജിതേന്ദ്ര തന്നെ ബലാത്സംഗം ചെയ്തതായി അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്‍. 47 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിതേന്ദ്ര തന്നെ പീഡിച്ചുവെന്ന പരാതിയുമായി വന്നത് ജിതേന്ദ്രയുടെ അമ്മാവന്റെ മകളാണ്. മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് അവരുടെ വെളിപ്പെടുത്തല്‍. ഇവര്‍ ബുധനാഴ്ച ജിതേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ‘എനിക്ക് അന്ന് 18 വയസ്സായിരുന്നു. …
മഞ്ജു വാര്യരുടെ ‘ആമി’യെ തടയില്ലെന്ന് ഹൈക്കോടതി; വെള്ളിയാഴ്ച തീയറ്ററുകളിലെത്തും
മഞ്ജു വാര്യരുടെ ‘ആമി’യെ തടയില്ലെന്ന് ഹൈക്കോടതി; വെള്ളിയാഴ്ച തീയറ്ററുകളിലെത്തും
സ്വന്തം ലേഖകന്‍: മഞ്ജു വാര്യരുടെ ‘ആമി’യെ തടയില്ലെന്ന് ഹൈക്കോടതി; വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കിയ ‘ആമി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണെന്നും അതു കൊണ്ട് സിനിമ തടയുന്നില്ലെന്നുമാണ് കോടതി അറിയിച്ചിരിക്കുന്നത്. …
വിവാഹമോചനം താങ്ങാനായില്ല; ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
വിവാഹമോചനം താങ്ങാനായില്ല; ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകന്‍: വിവാഹമോചനം താങ്ങാനായില്ല; ബ്രിട്ടനില്‍ ഇന്ത്യന്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഭാര്യയില്‍നിന്ന് വിവാഹമോചനത്തിന്റെ രേഖകള്‍ കൈപ്പറ്റിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ഇന്ത്യന്‍ വംശജനായ ഡോ. ജോര്‍ജ് ഈപ്പനാണ് ജീവിതം അവസാനിപ്പിച്ചത്. അമിത അളവില്‍ ഗുളിക കഴിച്ചാണ് ബ്രിട്ടനിലെ ആശുപത്രിയില്‍ അനസ്തറ്റിസ്റ്റായ ഡോ. ജോര്‍ജ് ഈപ്പന്‍ മരണം വരിച്ചത്. ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ജ് 2001 …
കനത്ത മൂടല്‍മഞ്ഞില്‍ വലഞ്ഞ് അബുദാബിയിലെ ഡ്രൈവര്‍മാര്‍; ചൊവ്വാഴ്ച കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍
കനത്ത മൂടല്‍മഞ്ഞില്‍ വലഞ്ഞ് അബുദാബിയിലെ ഡ്രൈവര്‍മാര്‍; ചൊവ്വാഴ്ച കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍
സ്വന്തം ലേഖകന്‍: കനത്ത മൂടല്‍മഞ്ഞില്‍ വലഞ്ഞ് അബുദാബിയിലെ ഡ്രൈവര്‍മാര്‍; ചൊവ്വാഴ്ച കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍. ദൂരക്കാഴ്ച്ച നഷ്ടമായതിനെതുടര്‍ന്ന് അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ കൂട്ടിയിടച്ചത് 44 വാഹനങ്ങള്‍. ചൊവ്വാഴ്ച്ച രാവിലെയുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കൃത്യമായ ദൂരക്കാഴ്ച്ച ലഭിക്കാത്ത സാഹചര്യമായിരുന്നു അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. സ്ട്രീറ്റിലെ …
എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടിഷ് സിംഹാസനത്തില്‍ ഇത് 66 ആം വര്‍ഷം; രാജ്ഞിയുടെ ഉലയാത്ത ജനപ്രീതിയുടെ രഹസ്യം പുറത്ത്
എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടിഷ് സിംഹാസനത്തില്‍ ഇത് 66 ആം വര്‍ഷം; രാജ്ഞിയുടെ ഉലയാത്ത ജനപ്രീതിയുടെ രഹസ്യം പുറത്ത്
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയ്ക്ക് ബ്രിട്ടിഷ് സിംഹാസനത്തില്‍ ഇത് 66 ആം വര്‍ഷം; രാജ്ഞിയുടെ ഉലയാത്ത ജനപ്രീതിയുടെ രഹസ്യം പുറത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ വര്‍ഷം സിംഹാസനത്തില്‍ തുടരുന്ന രാജ്ഞിയുടെ ജനസമ്മതിക്കു പിന്നിലെ രഹസ്യങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. അധികാരമേല്‍ക്കുമ്പോള്‍ നാണം കുണുങ്ങിയായിരുന്നെന്നും അമ്മ മഹാറാണിയുടെ ഒരു ഉപദേശം രാജ്ഞിയെ മാറ്റിമറിച്ചെന്നുമാണു പുതിയ …
ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ സദാം ഹുസൈന്റെ മൂത്ത മകളും
ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ സദാം ഹുസൈന്റെ മൂത്ത മകളും
സ്വന്തം ലേഖകന്‍: ഇറാഖിലെ പിടികിട്ടാപ്പുള്ളികളുടെ പുതിയ പട്ടികയില്‍ സദാം ഹുസൈന്റെ മൂത്ത മകളും. ഐഎസ്‌ഐഎല്‍, അല്‍ഖായിദ, സദ്ദാമിന്റെ ബാത്ത് പാര്‍ട്ടി എന്നിവയുമായി ബന്ധമുള്ള 28 പിടികിട്ടാപ്പുള്ളികളുടെ പട്ടികയാണ് ഇറാഖ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. രാജ്യത്ത് അക്രമത്തിനു പ്രേരണ നല്‍കുകയും ഭീകരപ്രവര്‍ത്തനങ്ങളോടു സഹകരിക്കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം. ഇറാഖ് സര്‍ക്കാര്‍ 2006 മുതല്‍ …
ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍
ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍
സ്വന്തം ലേഖകന്‍: ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ കോടതിയില്‍. ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി നിലപാടിനെ അനുകൂലിച്ച് ആം ആദ്മി സര്‍ക്കാര്‍ സത്യാവാങ്മൂലം നല്‍കി. രാജ്യത്തെ കന്നുകാലികളെയും പശുക്കളെയും കശാപ്പിനായി കൊല്ലുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഭരണഘടനയുടെ 48 ആം വകുപ്പനുസരിച്ച് പശുക്കള്‍, മറ്റ് …
ഇണപ്പക്ഷിയെന്ന് കരുതി 5 വര്‍ഷം പ്രതിമയെ പ്രണയിച്ച ലോകത്തിലെ ഏറ്റവും ഏകാകിയായ കടല്‍പ്പക്ഷി മരണം വരിച്ചു
ഇണപ്പക്ഷിയെന്ന് കരുതി 5 വര്‍ഷം പ്രതിമയെ പ്രണയിച്ച ലോകത്തിലെ ഏറ്റവും ഏകാകിയായ കടല്‍പ്പക്ഷി മരണം വരിച്ചു
സ്വന്തം ലേഖകന്‍: ഇണപ്പക്ഷിയെന്ന് കരുതി 5 വര്‍ഷം പ്രതിമയെ പ്രണയിച്ച ലോകത്തിലെ ഏറ്റവും ഏകാകിയായ കടല്‍പ്പക്ഷി മരണം വരിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് ന്യൂസിലന്റിലെ മാന ദ്വീപില്‍ കടല്‍പക്ഷികളെ ആകര്‍ഷിക്കാനായി സ്ഥലത്തെ ചില വന സംരക്ഷകര്‍ കടല്‍പക്ഷികളുടെ രൂപത്തിലുള്ള പ്രതിമകള്‍ സ്ഥാപിച്ചത്. സോളാര്‍ ഓഡിയോ സംവിധാനം ഉപയോഗിച്ച് പക്ഷികളുടെ യഥാര്‍ഥ ശബ്ദവും ഇവര്‍ ഇവിടങ്ങളില്‍ ഒരുക്കി. …
പിഞ്ചു കുഞ്ഞിന്റെ ചികിത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ചൈനയിലെ അമ്മ!
പിഞ്ചു കുഞ്ഞിന്റെ ചികിത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ചൈനയിലെ അമ്മ!
സ്വന്തം ലേഖകന്‍: പിഞ്ചു കുഞ്ഞിന്റെ ചികിത്സാ ചെലവിനായി തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ചൈനയിലെ അമ്മ! തെരുവില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛന്റെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനീസ് മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചതോടെ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. ‘സെല്‍ …