1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍
1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍
സ്വന്തം ലേഖകന്‍: 1500 രൂപയുടെ 4ജി ഫോണുമായി ചരിത്രം കുറിക്കാന്‍ ജിയോ എത്തുന്നു, ബുക്കിംഗ് വ്യാഴാഴ്ച മുതല്‍. 1500 രൂപയുടെ 4ജി ഫോണിനുള്ള ബുക്കിങ് 24 ന് വൈകിട്ട് അഞ്ചു മുതല്‍ ആരംഭിക്കും. ‘ജിയോ. കോം’ സൈറ്റിലോ ജിയോ റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളിലോ മൊബൈല്‍ ഷോപ്പുകളിലോ ബുക്കിങ് നടത്താം. 500 രൂപ ബുക്കിങ് തുകയായി നല്‍കണം. …
9500 വികസന പദ്ധതികളുടെ ഉദ്ഘാടനം ഒറ്റ ദിവസം, അപൂര്‍വ റെക്കോര്‍ഡിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
9500 വികസന പദ്ധതികളുടെ ഉദ്ഘാടനം ഒറ്റ ദിവസം, അപൂര്‍വ റെക്കോര്‍ഡിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
സ്വന്തം ലേഖകന്‍: 9500 വികസന പദ്ധതികളുടെ ഉദ്ഘാടനം ഒറ്റ ദിവസം, അപൂര്‍വ റെക്കോര്‍ഡിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 29 ന് രാജസ്ഥാനാണ് ഈ അപൂര്‍വ പ്രകടനത്തിന് വേദിയാകുന്നത്. ഉദയ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 9500 ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക. പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)യുടേതാണ് പദ്ധതികള്‍. പദ്ധതികളില്‍ …
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍, സിബിഐ പിണറായിയെ ബലിയാടാക്കിയെന്ന് ഹൈക്കോടതി
ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍, സിബിഐ പിണറായിയെ ബലിയാടാക്കിയെന്ന് ഹൈക്കോടതി
സ്വന്തം ലേഖകന്‍: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍, സിബിഐ പിണറായിയെ ബലിയാടാക്കിയെന്ന് ഹൈക്കോടതി. മുഴുവന്‍ പ്രതികളെയും വിട്ടയച്ചുകൊണ്ടുള്ള വിചാരണ ക്കോടതിയുടെ വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയ മൂന്നു പ്രതികള്‍ വീണ്ടും വിചാരണ നേരിടേണ്ടിവരും. പിണറായി വിജയന്‍ മുന്‍ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍ ജോയിന്റ് സെക്രട്ടറി …
മാസപ്പിറവി കണ്ടു, കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്
മാസപ്പിറവി കണ്ടു, കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്
സ്വന്തം ലേഖകന്‍: മാസപ്പിറവി കണ്ടു, കേരളത്തില്‍ ബലി പെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാള്‍ ആയിരിക്കും. കാപ്പാടാണ് പിറവി കണ്ടത്. ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ …
രാജ്യത്ത് മുത്തലാഖ് ആറു മാസത്തേക്ക് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി
രാജ്യത്ത് മുത്തലാഖ് ആറു മാസത്തേക്ക് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി
സ്വന്തം ലേഖകന്‍: രാജ്യത്ത് മുത്തലാഖ് ആറു മാസത്തേക്ക് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറു മാസത്തേക്ക് നിരോധിച്ച കോടതി, ആറുമാസത്തിനകം നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. നിയമം പാസാക്കിയില്ലെങ്കില്‍ സുപ്രീം കോടതി വിലക്ക് തുടരും. കേന്ദ്ര നിയമം ശരിഅത്ത് വ്യവസ്ഥകള്‍ പരിഗണിച്ചുവേണമെന്നും …
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കര്‍ശന നിബന്ധനകള്‍
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കര്‍ശന നിബന്ധനകള്‍
സ്വന്തം ലേഖകന്‍: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുകെയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ കര്‍ശന നിബന്ധനകള്‍. യൂറോപ്പില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തുള്ള ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് കാറുകളും വാനുകളും വാടകയ്ക്ക് എടുക്കുന്നതിന് യുകെ സര്‍ക്കാര്‍ കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയത്. കാറുകളും വാനുകളും വാടകയ്ക്ക് എടുക്കാനെത്തുന്നവരുടെ ലൈസന്‍സും വിലാസവും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ …
ഭീമ ഹര്‍ജി തിരിച്ചടിയായി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്ക് പ്രഥമ വനിതാ സ്ഥാനമില്ല
ഭീമ ഹര്‍ജി തിരിച്ചടിയായി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്ക് പ്രഥമ വനിതാ സ്ഥാനമില്ല
സ്വന്തം ലേഖകന്‍: ഭീമ ഹര്‍ജി തിരിച്ചടിയായി, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയ്ക്ക് പ്രഥമ വനിതാ സ്ഥാനമില്ല. എന്നാല്‍ മാക്രോണിന്റെ ജീവിതസഖിയായ ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നല്‍കാന്‍ തീരുമാനമായി. എന്നാല്‍ അവരെ പ്രഥമ വനിതയായി പരിഗണിക്കില്ല. ഔദ്യോഗിക പദവി ലഭിക്കുന്നതോടെ അംഗപരിമിതര്‍, വിദ്യാഭ്യാസം, കുട്ടികള്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ വിഷ!യങ്ങളില്‍ ബ്രിഗിറ്റിന് …
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയ്ക്ക് ഇനി ഒറ്റ ശരീരവും ഒറ്റ മനസും, ഒ. പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങളുടെ ലയനത്തിന്റെ ഭാഗമായാണ് ഒപിഎസ് ഉപമുഖ്യമന്ത്രിയായത്. ഉപമുഖ്യമന്ത്രി അടക്കം രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ഒപിഎസ് വിഭാഗത്തിന് ലഭിച്ചത്. പനീര്‍സെല്‍വം വിഭാഗത്തില്‍ നിന്നും കെ. പാണ്ഡ്യരാജനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ് ഭാഷാ വകുപ്പാണ് …
യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
സ്വന്തം ലേഖകന്‍: യുഎസ് അധ്യാപിക മെക്‌സിക്കോയില്‍ ചിരിച്ചു ചിരിച്ച് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. അവധി ആഘോഷിക്കാനായി മെക്‌സിക്കോയില്‍ എത്തിയ അമേരിക്കന്‍ അധ്യാപിക ഷാരണ്‍ രെഗോളി സിഫേര്‍ണോയ്ക്കാണ് (50) ദാരുണാന്ത്യം സംഭവിച്ചത്. ചിരിച്ചു ചിരിച്ച് വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു ഷാരണ്‍. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഷാരോണ്‍. പെന്‍സില്‍വേനിയയിലെ ചാള്‍സ് എ ഹൂസ്റ്റണ്‍ മിഡില്‍ …
ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്
ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്. ലഡാക്കിലെ പാങോങ് തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ പരസ്പരം കല്ലെറിഞ്ഞും മറ്റും ആക്രമിക്കുന്നതിന്റ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം ചെറുക്കുന്നതാണ് ദൃശ്യങ്ങള്‍. അഞ്ചു …