1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ബോള്‍ട്ടണ്‍ തിരുനാള്‍ ഓഗസ്റ്റ് ഏഴു മുതല്‍ ഒന്‍പതു വരെ; വെള്ളിയാഴ്ച കൊടിയേറും, പ്രധാന തിരുനാള്‍ ഞായറാഴ്ച

ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ്റ് ഏഴു മുതല്‍ ഒന്‍പതുവരെ ദിവസങ്ങളിലായി നടക്കും. ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ലൈന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

വാല്‍ത്സിങ്ങാം മാതൃ ഭക്തരാല്‍ നിറഞ്ഞു കവിഞ്ഞു; തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണോത്സവമായി

വാല്‍ത്സിങ്ങാം മാതൃ ഭക്തരാല്‍ നിറഞ്ഞു കവിഞ്ഞു; തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണോത്സവമായി

അമേരിക്കയില്‍ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായി പഠനറിപ്പോര്‍ട്ട്

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ അമേരിക്കയിലെ കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികതയോടുള്ള കാഴ്ച്ചപ്പാടില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. കൗമാരക്കാര്‍ക്കിടയില്‍ ലൈംഗികത കുറയുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 1988 മുതല്‍ 2013 വരെയുള്ള 25 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ദേശീയ കുടുംബ വളര്‍ച്ച സര്‍വ്വെ പുറത്തുവിട്ടത്.

ഭൂമിക്ക് സമാനമായ ഗ്രഹം നാസ കണ്ടെത്തി; പുതിയ ഗ്രഹത്തിന് ഭൂമിയോട് ഏറെ സാദൃശ്യമെന്ന് നാസ

ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം പര്യവേഷണ പേടകം കണ്ടു പിടിച്ചതായി നാസ. ഭൂമിയുമായുള്ള ഏറെ സാദൃശ്യമുള്ള ഈ ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിദ്ധ്യത്തിന് പോലും സാധ്യതയുണ്ടെന്നാണ് നാസയിലെ ഗവേഷകര്‍ ഇന്ന്് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭൂമിക്ക് പുറത്ത് ആവാസ വ്യവസ്ഥ കണ്ടെത്താനുള്ള ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് പുതിയ ഗ്രഹത്തിന്റെ കണ്ടുപിടുത്തം ഊര്‍ജം പകരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഒമ്പത് വര്‍ഷമായി കിടപ്പിലായ ആള്‍ക്ക് രോഗമില്ലെന്ന് പറഞ്ഞ് എന്‍എച്ച്എസ് ഭാരംകുറയ്ക്കാനുള്ള ശസ്ത്രക്രിയ നിഷേധിച്ചു

ഒമ്പത് വര്‍ഷമായി കിടപ്പിലായ ആള്‍ക്ക് രോഗമില്ലെന്ന് പറഞ്ഞ് എന്‍എച്ച്എസ് ഭാരംകുറയ്ക്കാനുള്ള ശസ്ത്രക്രിയ നിഷേധിച്ചു

പാകിസ്താനില്‍ മതനിന്ദക്ക് കൊലമരം ലഭിച്ച ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സ്റ്റേ ചെയ്തു

സ്വന്തം ലേഖകന്‍: പാകിസ്താനില്‍ മതനിന്ദക്ക് കൊലമരം ലഭിച്ച ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സ്റ്റേ ചെയ്തു. യുവതിക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതിയാണ് സ്റ്റേ ചെയ്തത്. ആസ്യ ബീബി എന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ സ്ത്രീക്ക് വധശിക്ഷ വിധിച്ച ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. മൂന്ന് പേരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് …

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ അന്തംവിട്ട നിബന്ധനകള്‍

സ്വന്തം ലേഖകന്‍: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ അന്തംവിട്ട നിബന്ധനകള്‍. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ വസ്ത്രം ധരിക്കുന്നതിന് വിലക്കുകളില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വസ്ത്രധാരണത്തില്‍ കര്‍ശന ദേഹപരിശോധനയുളളതിനാല്‍ പത്തുമണിക്ക് നടക്കുന്ന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ രാവിലെ ഏഴര മുതല്‍ ഹാളിലെത്താം.ഒമ്പതരക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. ദേഹപരിശോധന നടത്താന്‍ എല്‍ഇഡി ടോര്‍ച്ച് വാങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സൗജന്യപേനയും നല്‍കും.ജൂലായ് 25 …

ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം

സ്വന്തം ലേഖകന്‍: ഓണ്‍ലൈനില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരെന്ന് പഠനം. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവലന്മാര്‍ മനശ്ശാസ്ത്രപരമായി ദുര്‍ബലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരും ആയിരിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കി. ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്‌റി കുസ്‌നെകോഫ് എന്നിവര്‍ ഹലോ3 എന്ന …

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ അവസരം

സ്വന്തം ലേഖകന്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ അവസരം. സാമൂഹ്യ സുരക്ഷാ പരിരക്ഷ നല്‍കുന്ന ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) യിലാണ്? ഇനി മുതല്‍ പ്രവാസികള്‍ക്കും പണം നിക്ഷേപിക്കാന്‍ കഴിയുക. പെന്‍ഷന്‍ നിയന്ത്രകരായ പി.എഫ്.ആര്‍.ഡി.എ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികള്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതികള്‍ പോലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളിലും മ്യൂച്വല്‍ ഫണ്ടിലും …

കസ്റ്റഡി മരണങ്ങളില്‍ തെരേസാ മെയ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിലും വെയ്ല്‍സിലും നടന്ന പൊലീസ് കസ്റ്റഡി മരണങ്ങളില്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. മരണം സംഭവിച്ചിട്ടില്ലാത്ത കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചും അന്വേഷണം നടത്തും.