1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പുകവലി നിരോധനം, ആസ്‌ട്രേലിയയില്‍ ജയില്‍പ്പുള്ളികള്‍ കലാപം തുടങ്ങി

സ്വന്തം ലേഖകന്‍: പുകവലി നിരോധനത്തെ തുടര്‍ന്ന് ആസ്‌ട്രേലിയയില്‍ ജയില്‍പ്പുള്ളികളുടെ കലാപം. പുകവലി ജയിലിനകത്ത് നിരോധിച്ചതായുള്ള ഉത്തരവിറങ്ങിയതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മെല്‍ബണിനടുത്ത് റാവന്‍ ഹാള്‍ ജയിലിലാണ് നാടകീയ സംഭവങ്ങള്‍. അധികൃതര്‍ ജയിലില്‍ പുകവലി നിരോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച മുതല്‍ രാജ്യ വ്യാപകമായി ജയിലുകളില്‍ സര്‍ക്കാര്‍ പുകവലി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ജയിലില്‍ എത്തിയതു മുതല്‍ സംഘര്‍ഷം …

ഡിജിറ്റല്‍ ഇന്ത്യ, നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം

സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ ചടങ്ങിലാണ് വ്യവസായ പ്രമുഖര്‍ രാജ്യത്തെ ഐടി മേഖലയില്‍ വന്‍ നിക്ഷേപവും തൊഴില്‍ അവസരങ്ങളും വാഗ്ദാനം ചെയ്തത്. രാജ്യത്തെ ഇറക്കുമതി കുറയ്ക്കാന്‍ ഐടി ഉല്‍പന്നങ്ങളുടെ …

ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, 50 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍: ഈജിപ്തിനു മേല്‍ ഇസ്ലാമിക് സ്റ്റേറ്റ് വിവിധ ആക്രമണങ്ങളിലായി 50 പേര്‍ കൊല്ലപ്പെട്ടു ഈജിപ്തിലെ വടക്കന്‍ സിനായ് മേഖലയിലെ ഒട്ടേറെ സൈനിക ചെക് പോസ്റ്റുകളിലാണ് ഇസ!്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ ചാവേര്‍ ആക്രമണം ഉള്‍പ്പടെയുള്ള ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണങ്ങളില്‍ അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈജിപ്ത് വിഭാഗമായ സിനായ് പ്രോവിന്‍സ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം …

ചെമ്മരിയാടുകളെയും കുതിരകളെയും ജീവനോടെ തൊലിയുരിച്ചു നടത്തുന്ന സാത്താന്‍ പൂജകള്‍ ഇന്ഗ്ലാണ്ടില്‍ പെരുകുന്നു.നിരവധി തെളിവുകള്‍ പുറത്ത്.

ഇന്ഗ്ലാണ്ടില്‍ പല ഭാഗങ്ങളിലും ഏറെക്കാലമായി സാത്താന്‍ പൂജകള്‍ കൂടി കൂടി വരുന്നു എന്ന വാര്‍ത്തകള്‍ പല തവണ മാധ്യമങ്ങളില്‍ വന്നതാണ്.എന്നാല്‍ ഏറെ ഹീനവും പൈശാചികവും ആയ മൃഗ ബലികളുടെ നിരവധി തെളിവുകളുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കുറെ കര്‍ഷകര്‍ തന്നെ രംഗത്തേക്ക് വന്നിരിക്കുന്നു. സാത്താന്‍ സേവക്കാര്‍ ഏറ്റവും കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ഡവനില്‍ നിന്നും ഉള്ള തെളിവുകളാണ് …

മാഞ്ചസ്റ്റര്‍ ദുക്‌റാനാ തിരുനാളില്‍ എത്തുന്നവര്‍ക്ക് വിശാലമായ സെക്യൂരിറ്റി കാര്‍ പാര്‍ക്കിംഗ്; മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം എത്തിക്കാന്‍ ജാസ് ഡിജിറ്റല്‍

ജിനു മാത്യു, ശ്രീനാഥ് വിജയന്‍ എന്നിവര്‍ അമരക്കാരായ ഈ ബാന്‍ഡിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കുന്നത് ജോഹന്‍സ് ജോണാണ്. ഏതാണ്ട് പത്തുവര്‍ഷ്‌കാലം വയലിനും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച് ഇലക്‌ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനാഥ് വിജയനാണ് ജാസിന്റെ ശബ്ദമിശ്രണം നിര്‍വഹിക്കുന്നത്.

ജൂലൈ 3 വെള്ളിയാഴ്ച സീറോ മലബാര്‍ സഭ മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു

ജൂലൈ 3 വെള്ളിയാഴ്ച സീറോ മലബാര്‍ സഭ മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു

മൂന്നു ദിവസം കളിച്ചും ചിരിച്ചും കഥകള്‍ പറഞ്ഞും ഇരവിപേരൂന്റെ മക്കള്‍ ഒത്തുകൂടി; പ്രഥമ സംഗമം വര്‍ണാഭമായി

മൂന്നു ദിവസം കളിച്ചും ചിരിച്ചും കഥകള്‍ പറഞ്ഞും ഇരവിപേരൂന്റെ മക്കള്‍ ഒത്തുകൂടി; പ്രഥമ സംഗമം വര്‍ണാഭമായി

വാം നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി

വാം നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി

മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ന്റെ സ്‌പോര്‍ട്‌സ് ഡേയും ബാര്‍ബീക്യൂ പാര്‍ട്ടിയും ജൂലൈ 5ന്

മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ന്റെ സ്‌പോര്‍ട്‌സ് ഡേയും ബാര്‍ബീക്യൂ പാര്‍ട്ടിയും ജൂലൈ 5ന്

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഫാമിലി പിക്‌നിക് അവിസ്മരണീയമായി

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഫാമിലി പിക്‌നിക് ഈ വര്‍ഷവും വ്യത്യസ്ഥതയില്‍ അവിസ്മരണീയമായി. മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിങ്കന്‍ പാര്‍ക്കില്‍ നടന്ന ഫാമിലി പിക്‌നിക് മുന്‍ പ്രസിഡന്റ് സൈമ ചക്കാലപടവില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജു കണ്ണമ്പള്ളി മറ്റ് ഭാരവാഹികളായ സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവര്‍ എവരേയും സ്വാഗതം ചെയ്തും വിവിധങ്ങളായ പ്രോഗ്രാമുകള്‍ക്കും നേതൃത്വം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം വിവിധ ഗെയുമുകള്‍ ഉള്‍പെടുത്തിയുള്ള മത്സരങ്ങള്‍ ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റി.