1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള പൊതു നിയമാവലികള്‍ പുറത്തിറക്കി

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.മേള യുടെ നടത്തിപ്പ് ചുമതല യുക്മ റീജണല്‍ കമ്മിറ്റിയുടേതാണ്.

ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ ജൂണ്‍ 28 ന് മാഞ്ചെസ്‌റ്റെറില്‍ എത്തും

മാഞ്ചെസ്‌റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിംഗ്ട്ടണ്ണിലെ ഗാന്ധി ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ 'എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്' എന്ന വിഷയത്തെ കുറിച്ച് ഡോക്ടര്‍ എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്.തുടര്ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും .

പ്രഥമ കണ്ണൂര്‍ സംഗമത്തിന് മാഞ്ചസ്റ്റര്‍ ഒരുങ്ങി

ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ

സിഎംഎ ചീട്ടുകളി മത്സരം; സൈമണ്‍ ചക്കാലപ്പടവില്‍ ടീം ജേതാക്കള്‍

ചിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള 56 ചീട്ടുകളി മത്സരം വന്‍വിജയമായി. ജൂണ്‍ ആറിന് ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായ കുര്യന്‍ മുല്ലപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും കരസ്ഥമാക്കിയത് സൈമണ്‍ ചക്കാലപ്പടവില്‍, സൈമണ്‍ എള്ളന്‍ക്കിയില്‍, തോമസ് കടിയംപള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്.

ഡബ്ലിന്‍ സീറോ മലബാര്‍ കുടുംബസംഗമം 2015

കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും ,നര്മ്മ്‌സല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്ന്നിവര്ക്കുംോ ,കുട്ടികള്ക്കും ,ദമ്പതികള്ക്കു മായി സംഘടിപ്പിച്ചിട്ടുണ്ട്.

wmca നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നേതൃത്വത്തിന് കൈമാറി

യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ സജീവ അംഗ സംഘടനയായ വൂസ്റ്റര്‍ഷയര്‍ മലയാളീ കള്‍ചറല്‍ അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിന് കൈമാറി.

ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് കോളേജ് മൂന്നാമത് പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂണ്‍ 20 21 തീയതികളില്‍

ജൂണ്‍ 20 21 ശനി, ഞായര്‍ തീയതികളിലാണ് സംഗമം നടക്കുന്നത്. വിവിധ കലാപരിപാടികള്‍, ഗാനമേള, ബാര്‍ബിക്യു കൂടി നടത്തി സൗഹ്രദം പുതുക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍.

ഇന്റര്‍നെറ്റില്‍ ട്രെന്‍ഡായി ബെല്ലി ബട്ടണ്‍ ചാലഞ്ച്

റീച്ച് യുവര്‍ ബെല്ലി ബട്ടണ്‍ എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ബെല്ലി ബട്ടണ്‍ ചാലഞ്ചിന്റെ ഉറവിടവും ചൈന തന്നെയാണ്.

ദുബായിയില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചവിശ്രമം നിലവില്‍വന്നു

ഇടവേളയ്ക്കു പകരം എട്ടുമണിക്കൂര്‍ ജോലി സമയം രാവിലെയും രാത്രിയുമായുള്ള ഷിഫ്റ്റുകളിലായി വിഭജിച്ചിട്ടുണ്ട്. അധികസമയം ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് അധികവേതനം നല്‍കണം.

ലിബിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ മുന്‍ അല്‍ക്വയ്ദ നേതാവ് കൊല്ലപ്പെട്ടു

ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അള്‍ജീരിയയിലെ ഗ്യാസ് പ്ലാന്റിനുനേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന മൊക്താര്‍ ബെല്‍മൊക്താര്‍ കൊല്ലപ്പെട്ടു.