1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ജര്‍മ്മന്‍കാര്‍ക്ക് പ്രിയം ഇപ്പോഴും മാര്‍ക്കിനോട്, പലയിടത്തും യൂറോക്കു പകരം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍: 2002 ജനുവരി 1 മുതലാണ് ജര്‍മ്മനിയില്‍ യൂറോ കറന്‍സി പ്രാബല്യത്തില്‍ വന്നത്, തുടര്‍ന്ന് അതുവരെ ഉപയോഗിച്ചിരുന്ന ജര്‍മ്മന്‍ കറന്‍സി മാര്‍ക്ക്, യൂറോ ആയി ജര്‍മന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകള്‍ മാറ്റി നല്‍കുകയും ചെയ്തു. എന്നാല്‍ ജര്‍മന്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പതിനൊന്ന് മില്യാര്‍ഡന്‍ ജര്‍മന്‍ മാര്‍ക്ക് …

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്, നീളം 9.1 കിലോമീറ്റര്‍

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്. അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നീളം 9.1 കിലോമീറ്ററാണ്. രാജ്യത്തെ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും നീളം കൂടിയതായതിനാല്‍ ഈ വര്‍ഷം അവസാനത്തോടു കൂടി പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. 9.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദോല, സാദിയ പാലത്തിന്റെ നിര്‍മാണത്തിന് 867 കോടിയാണ് ചെലവെന്ന് …

കേരളത്തെ വിറപ്പിച്ച മാവോയിസ്റ്റ് നേതാവും സംഘവും കൊയമ്പത്തൂരില്‍ പിടിയില്‍

സ്വന്തം ലേഖകന്‍: മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും കോയമ്പത്തൂരില്‍ പിടിയില്‍. രൂപേഷും ഭാര്യ ഷൈനയുമടങ്ങുന്ന അഞ്ചംഗ സംഘമാണ് പിടിയിലായത്. മലയാളിയായ അനൂപ്, തമിഴ്‌നാട് സ്വദേശി കണ്ണന്‍, വീരമണി (ഈശ്വര്‍) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. തീവ്രവാദി സംഘത്തെ പിടികൂടിയ വിവരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ആന്ധ്രയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് രൂപേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പിടികൂടിയവരെ …

പ്രവാചക കാര്‍ട്ടൂണ്‍ മത്സരത്തിനിടയിലെ വെടിവപ്പ്, പുറകില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന

സ്വന്തം ലേഖകന്‍: ടെക്‌സാസിലെ ഗാര്‍ലണ്ടില്‍ പ്രവാചക കാര്‍ട്ടൂണ്‍ മത്സരത്തിനിടെ നടന്ന വെടിവപ്പിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി അമേരിക്കന്‍ തീവ്രവാദ നിരീക്ഷണ വിഭാഗമായ എസ്‌ഐടിഇ ഉദ്ധരിച്ച് ഒരു ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തു വിട്ടത്. തങ്ങളുടെ രണ്ട് സഹോദരന്മാരാണ് ഗാര്‍ലണ്ടില്‍ വെടിവയ്പു നടത്തിയതെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ …

ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓള്‍ യുകെ സെമിക്ലാസിക്കല്‍ ഡാന്‍സ് മത്സരം ചിലമ്പൊലി ജൂണ്‍ ഏഴിന് മാഞ്ചസ്റ്ററില്‍

ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓള്‍ യുകെ സെമിക്ലാസിക്കല്‍ ഡാന്‍സ് മത്സരം ചിലമ്പൊലി ജൂണ്‍ ഏഴിന് മാഞ്ചസ്റ്ററില്‍

യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റിനു ആവേശോജ്വല സമാപനം. വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ കിരീട ജേതാക്കള്‍

യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റിനു ആവേശോജ്വല സമാപനം. വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ കിരീട ജേതാക്കള്‍

സില്‍വര്‍ ഫിറ്റ്‌നെസ്സ് സെന്ററിന്റെ പുതിയ ശാഖ

സില്‍വര്‍ ഫിറ്റ്‌നെസ്സ് സെന്ററിന്റെ പുതിയ ശാഖ

ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതു നേതൃത്വം

ഷിക്കാഗോ:കഴിഞ്ഞ രണ്ടു വര്‍ഷമായി ഷിക്കാഗോ മലയാളികളുടെ മനസ്സില്‍ പുതുമയുടെ പെരുമഴയുമായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്ന ഷിക്കാഗോ സോഷ്യല്‍ ക്ലബിന് പുതിയ നേതൃത്വം.

മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന് (മൈക്ക) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സെന്റ് മേരീസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹായുടെ തിരുന്നാള്‍ ഭക്തിപൂര്‍വം ആചരിച്ചു

സെന്റ് മേരീസില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹായുടെ തിരുന്നാള്‍ ഭക്തിപൂര്‍വം ആചരിച്ചു