1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വര മത്സരം; ഹാളിന് മുന്നില്‍ വെടിവെപ്പ് നടത്തിയ രണ്ട് പേരെ പൊലീസ് വെടിവെച്ച് കൊന്നു

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന മത്സരം നടന്ന ഹാളിന് പുറത്ത് തോക്കുമായെത്തിയ രണ്ടു പേര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു.പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ തോക്കുമായെത്തിയ രണ്ടു പേരും കൊല്ലപ്പെട്ടു. ടെക്‌സാസിലെ സബര്‍ബന്‍ ഡല്ലാസില്‍ ഞായറാഴ്ച്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.

കുവൈത്തിലെ പ്രവാസി ജനസംഖ്യ പ്രതിവര്‍ഷം 2.8 ലക്ഷം വച്ച് കുറക്കാന്‍ നീക്കം, ലക്ഷ്യം സ്വദേശി ജനസംഖ്യക്ക് തുല്യമാക്കാന്‍

സ്വന്തം ലേഖകന്‍: കുവൈത്ത് ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി വിദേശികളുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ നീക്കം. തൊഴില്‍, സാമൂഹിക വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സുബിഹിന്റെ നേതൃത്വത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ജനസംഖ്യാ കണക്കെടുപ്പ് വിഭാഗം, പ്ലാനിങ് വിഭാഗം, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നീ വകുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതിയാണ് …

ഭൂകമ്പത്തിലും കുലുങ്ങാതെ കാഠ്മണ്ഡുവിലെ കുങ്ങ്ഫു സന്യാസിനിമാര്‍ ശ്രദ്ധേയരാകുന്നു

സ്വന്തം ലേഖകന്‍: ലക്ഷക്കണക്കിന് നേപ്പാളികള്‍ സ്വന്തം കിടപ്പാടം വിട്ട് പലായനം ചെയ്യുമ്പോള്‍ കുലുങ്ങാതിരിപ്പാണ് ഒരു സംഘം സന്യാസിനികല്‍. നേപ്പാളില്‍ കുങ്ങ്ഫു സന്യാസിനിമാര്‍ എന്നറിയപ്പെടുന്ന 300 പേരടങ്ങിയ സംഘമാണ് ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തകരോട് സംഹകരിക്കാതെ നേപ്പാളില്‍ തങ്ങുന്നത്. ലഡാക്ക് കേന്ദ്രമായുള്ള ദ്രുപ്കാ സന്യാസ സമൂഹത്തില്‍പ്പെട്ടവരാണ് കുങ്ങ്ഫു സന്യാസിനിമാര്‍. ചെറുപ്പം മുതല്‍തന്നെ ധ്യാനവും കുങ്ങ്ഫുവും പരിശീലിക്കുന്ന ഇവര്‍ തങ്ങളുടെ …

നൂറ്റാണ്ടിലെ ബോക്‌സിംഗ് പോരാട്ടം കാണാന്‍ പറന്നെത്തിയവരുടെ തിരക്ക്, ആകാശം ബ്ലോക്കായി

സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ബോക്‌സിംഗ് പോരാട്ടം കാണാന്‍ പറന്നെത്തിയവരുടെ തിരക്കു കാരണം ലാസ് വേഗാസ് ആകാശവും വിമാനത്താവളവും ബ്ലോക്കായി. ആഗോള കായിക പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കിയിരുന്ന ലാസ് വേഗാസ് കഴിഞ്ഞ ദിവസം ശരിക്കും ശ്വാസം മുട്ടികയായിരുന്നു. ലോക വെല്‍ട്ടര്‍ വെയ്റ്റ് കീരിട പോരാട്ടത്തില്‍ ഫിലിപ്പീന്‍സിന്റെ മാനി പാക്വിയാവോ അമേരിക്കയുടെ ഫ്‌ലോയ്ഡ് മെയ് വതറെ നേരിടുന്നതു കാണാന്‍ …

നേപ്പാള്‍ ഭൂകമ്പം, ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പരക്കെ വിമര്‍ശനം, മടങ്ങിപ്പോകാന്‍ ആഹ്വാനം

സ്വന്തം ലേഖകന്‍: ഭൂകമ്പ കെടുതിയില്‍ വലയുന്ന നേപ്പാളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ രോഷം ശക്തമാകുന്നു. ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകൂ എന്നാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തരോട് നേപ്പാള്‍ ജനത പറയുന്നത്. ഭൂകമ്പം ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദി സര്‍ക്കാറിന്റെ മുഖം മിനുക്കല്‍ പരിപാടിയാക്കി മാറ്റിയെന്നാണ് പ്രധാന വിമര്‍ശനം. ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ട്വിറ്ററില്‍ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. ‘മിസ്റ്റര്‍ മോദി നിങ്ങള്‍ …

നാഗാലാന്‍ഡില്‍ വിഘടനവാദി ആക്രമണം വീണ്ടും, എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍: നാഗാലാന്‍ഡില്‍ വിഘടനവാദി ആക്രമണത്തില്‍ എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. വിഘടനവാദി സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (കെ) നടത്തിയ ആക്രമണത്തിലാണ് എട്ട് അസം റൈഫിള്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്കു ശേഷം നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലാണ് ആക്രമണമുണ്ടായത്. നാല് അര്‍ദ്ധസൈനികരെ കാണാതായിട്ടുമുണ്ട്. 23 അസം റൈഫിള്‍സ് …

ഇസ്രയേലില്‍ എതോപ്യന്‍ ജൂതമാരും പോലീസും തമ്മില്‍ തെരുവു യുദ്ധം

സ്വന്തം ലേഖകന്‍: ടെല്‍ അവീലിലെ തെരുവുകളില്‍ ഇസ്രയേലി പോലീസും എതോപ്യന്‍ ജൂതമാരും തമ്മില്‍ തെരുവു യുദ്ധം. എതോപ്യന്‍ വംശജരായ ഇസ്രയേലി ജൂതന്മാരാണ് പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്. കറുത്ത വര്‍ഗക്കാരനെ ഒരു പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ഒരു വീഡിയോ കഴിഞ്ഞയാഴ്ച പുറത്തു വന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വഴിയൊരുക്കിയത്. പോലീസുകാര്‍ക്കെതിരെ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ …

സിഎസ് ഐ യുകെ യൂറോപ്പ് ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 20,21 തിയതികളില്‍

സിഎസ് ഐ യുകെ യൂറോപ്പ് ഫാമിലി കോണ്‍ഫറന്‍സ് ജൂണ്‍ 20,21 തിയതികളില്‍

ഇടതുപക്ഷ മലയാള സംഘടനയുടെ ദേശീയ യോഗം

ഇടതുപക്ഷ മലയാള സംഘടനയുടെ ദേശീയ യോഗം

മലയാളികളുടെ മഹത്വം ആഗോളതലത്തില്‍ ഉയര്‍ത്തിയത് നേഴ്‌സ്മാര്‍ ആന്റോ ആന്റണി എം പി

ലിവര്‍ പൂള്‍ അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയും നിറഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തങ്ങളിലുടെ ആഗോള തലത്തില്‍ കേരളീയ സമൂഹത്തിന്റെ യശസ്സ് ഉയര്‍ത്തിയവരാണ് മലയാളി നേഴ്‌സുമാരെന്ന് ആന്റോ ആന്റണി എം.പി.