1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യെമിനില്‍ ശക്തമായ സൗദി ബോംബിങ്, ഇന്ത്യന്‍ എംബസി ജിബൂത്തിയിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍: സൗദി സൈന്യവും ഹൗതി ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുന്ന യെമനില്‍ സൗദി വ്യോമസേന ബോംബിങ് ശക്തമാക്കി. ബോംബ് വര്‍ഷത്തെ തുടര്‍ന്ന് തല്‍സ്ഥാനമായ സനായില്‍ നിന്ന് പതിനായിരക്കണക്കിന് സാധാരണക്കാര്‍ പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമെനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി ജിബൂത്തിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ യെമനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ …

എസ്എസ്എല്‍സി ഫലപ്രഖ്യാപനം അഥവാ ആളെ പറ്റിക്കല്‍, അതും കേരള സര്‍ക്കാര്‍ വക

സ്വന്തം ലേഖകന്‍: എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും പിഴവുകളും തെറ്റായ കണക്കുകളും നിറഞ്ഞ ഒരു ആളെ പറ്റിക്കല്‍ ചടങ്ങായി മാറുകയാണോ എന്ന സംശയം ശക്തമാകുന്നു. എസ്എസ്എല്‍സി പരീക്ഷാ ഔദ്യോഗിക ഫലപ്രഖ്യാപനത്തില്‍ വിജയശതമാനം കൂടുതലുള്ള ജില്ലകളെക്കുറിച്ചുള്ള കണക്കു സംബന്ധിച്ച് സര്‍വത്ര പൊരുത്തക്കേട്. വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച കണക്കുകളും പരീക്ഷാഭവന്‍ നല്‍കിയ കണക്കുകളും തമ്മിലാണ് ആനയും ആടും തമ്മിലുള്ള …

റയില്‍വേയില്‍ 4,000 കോടിയുടെ അഴിമതിയെന്ന് സിബിഐ, അന്വേഷണത്തിന് നീക്കം

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ 4,000 കോടി രൂപയുടെ അഴിമതിയെന്ന ആരോപണവുമായി സിബിഐ രംഗത്തെത്തി. ആരോപണത്തെ കുറിച്ച് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ അന്വേഷണം തുടങ്ങുമെന്നാണ് സൂചന. റയില്‍വേ വഴി രാജ്യത്തുടനീളമുള്ള ചരക്കു നീക്കത്തില്‍ കൃത്രിമം കാണിച്ച് അഴിമതി നടത്തിയെന്നാണ് സിബിഐ കരുതുന്നത്. ചരക്കുകളുടെ തൂക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കുകയാണ് ജീവനക്കാര്‍ …

ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് രക്ഷയില്ല, ആക്രമണം വ്യാപിക്കുന്നു

സ്വന്തം ലേഖകന്‍: കഴിഞ്ഞ മാര്‍ച്ച് മുതല്‍ ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്കെതിരായ ആക്രമണ പരമ്പരകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 30 ന് ഡര്‍ബനിലാണ് വിദേശികള്‍ കെട്ടുംകെട്ടി ദക്ഷിണാഫ്രിക്ക വിടണമെന്ന് ആഹ്വാനവുമായി ആക്രമണ പരമ്പരകളുടെ തുടക്കം. അതേസമയം ദക്ഷിണാഫ്രിക്ക എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും വിദേശികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ പ്രബലരായ സുലു വംശത്തിന്റെ രാജാവ് ഗുഡ്‌വില്‍ സ്വെലിത്തിനി ആവശ്യപ്പെട്ടു. നേരത്തെ മാര്‍ച്ചിലെ …

മാഞ്ചസ്റ്റര് ഹിന്ദു സമാജത്തിന്റെ വര്‍ണശബളമായ വിഷു ആഘോഷം

മാഞ്ചസ്റ്റര് ഹിന്ദു സമാജത്തിന്റെ വരണ ശബളമായ വിഷു ആഘോഷം

ഫോബ്മ കലോത്സവം ഡിസംബര്‍ അഞ്ചിന്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ബാഡ്മിന്റണ്‍, ക്രിക്കറ്റ്, വടംവലി മത്സരങ്ങള്‍

വിവാദങ്ങള്‍ക്ക് വിട, രശ്മി പ്രകാശും ജോഷി വര്‍ഗീസും ഫോബ്മ കലാസാഹിത്യ കായിക വിഭാഗ കോര്‍ഡിനേറ്റര്‍മാര്‍, അജിമോന്‍ ഇടക്കര ചില്‍ഡ്രന്‍ & യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ , ഫോബ്മ കലോത്സവം ഡിസംബര്‍ അഞ്ചിന്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ബാഡ്മിന്റണ്‍, ക്രിക്കറ്റ്, വടംവലി ടൂര്‍ണമെന്റുകള്‍

നഷ്ട്ട പ്രതാപം വീണ്ടെടുക്കാൻ യുക്മ സൌത്ത് ഈസ്റ്റ്‌ റീജിയൻ ഒരുങ്ങുന്നു , റീജിയണൽ കായികമേള മെയ് 24 ന്റെഡിംഗിൽ

നഷ്ട്ട പ്രതാപം വീണ്ടെടുക്കാൻ യുക്മ സൌത്ത് ഈസ്റ്റ്‌ റീജിയൻ ഒരുങ്ങുന്നു , റീജിയണൽ കായികമേള മെയ് 24 ന്റെഡിംഗിൽ

സെന്റ് മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുന്നാളഉം സംയുക്തമായി ആചരിച്ചു

സെന്റ് മേരീസില്‍ പുതുഞായര്‍ ദിനവും ഡിവൈന്‍ മേഴ്‌സി തിരുന്നാളഉം സംയുക്തമായി ആചരിച്ചു

ബെര്‍മിംഗ്ഹാമില്‍ സജി അച്ഛനു സ്വികരണവും വന്‍പിച്ച ഈസ്റ്റര്‍ ആഘോഷവും

യുകെയിലെ ക്‌നാനായ ചാപ്ലിന്‍ ആയി നിയമിതനായ ഫാദര്‍ സജി മലയില്‍ പുത്തേന്‍പുരയിലിനു വന്‍പിച്ച സ്വികരണം നല്‍കി ബെര്‍മിംഗം ക്‌നാനായ യുണിറ്റിന്റെ നേതൃത്തത്തില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ബെര്‍മിംഗ്ഹാമിലെ സെയിന്റ് ഗയില്‍സ് ചര്‍ച്ച് ഹാളില്‍ നടന്ന ഈസ്റ്റര്‍ ആഘോഷത്തില്‍ വച്ചായിരുന്നു സ്വികരണം നല്‍കിയത്.

ഗൂഗിള്‍ സെര്‍ച്ചിംഗ് അല്‍ഗോറിഥം മാറ്റുന്നു; ഇനി മുതല്‍ ആദ്യപരിഗണന മൊബൈല്‍ ഫ്രണ്ട്‌ലി വെബ്‌സൈറ്റുകള്‍ക്ക്

മൊബൈല്‍ ഡിവൈസുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന വെബ്‌സൈറ്റുകളിലേക്ക് കൂടുതല്‍ ട്രാഫിക്ക് എത്തിക്കുന്ന വിധത്തില്‍ ഗൂഗിള്‍ സെര്‍ച്ച് അല്‍ഗോറിഥത്തില്‍ മാറ്റം വരുത്തുന്നു. സെര്‍ച്ച് റിസല്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ ഗൂഗിള്‍ മുന്തിയ പരിഗണന നല്‍കുന്നത് മൊബൈല്‍ ഫ്രണ്ട്‌ലി സൈറ്റുകള്‍ക്കായിരിക്കും.