1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സദയ്‌ക്ക്‌ ഒരു പങ്കാളി വേണം

ബോളിവുഡിലും തെന്നിന്ത്യന്‍സിനിമകളിലും സാന്നിധ്യമറിയിച്ച മറാത്തിസുന്ദരി സദ അനുയോജ്യനായ പങ്കാളിയെത്തേടുകയാണ്.

ഒബാമയേയും ലാമയേയും തോല്‍പിച്ച്‌ 16കാരന്‍

അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെയും ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമയെയും പിന്നിലാക്കി കനേഡിയന്‍ പോപ്പ് ഗായകനായ 16-കാരന്‍ ജസ്റ്റിന്‍ ബെയ്ബര്‍ഇന്‍റര്‍നെറ്റില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒന്നാമതെത്തി.

സറ്റണ്‍കോള്‍ഡ്‌ഫീല്‍ഡ്‌ മലയാളികള്‍ക്ക്‌ സ്വന്തം അസോസിയേഷന്‍

ബര്‍മിംഗ്‌ഹാം സറ്റണ്‍ കോള്‍ഡ്‌ഫീല്‍ഡ്‌ മലയാളികളുടെ എക്കാലത്തേയും സ്വപ്‌നമായിരുന്ന സ്വന്തം സംഘടന ഡിസംബര്‍ 30ന്‌ സഫലീകരിക്കപ്പെട്ടു

റിക്കി പോണ്ടിംഗിനെ പുറത്താക്കണമെന്ന് ഇയാന്‍ ചാപ്പല്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌റ്റന്‍ സ്ഥാനത്തുനിന്ന് റിക്കി പോണ്ടിംഗിനെ പുറത്താക്കണമെന്ന് ഇയാന്‍ ചാപ്പല്‍

അടിവസ്ത്രം കണ്ടാല്‍ ആളുടെ സ്വഭാവമറിയാമെന്ന് പഠനം

ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന അടിവസ്ത്രങ്ങളുടെ നിറംനോക്കി വ്യക്തിയുടെ സ്വഭാവവും ലൈംഗിക സവിശേഷതകളും മനസിലാക്കാനാവുമെന്ന് ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞയായ ഡോണ ഡാവ്ഡണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം കണ്ടെത്തി.

2011ലും ഭവനവില താഴുന്നതെന്തുകൊണ്ട്?

വില ഇടിയുക തന്നെ ചെയ്യുമെന്നാണ് സാധ്യതകളെല്ലാം വ്യക്തമാക്കുന്നത്.

രമേഷ് പിഷാരടി വിവാഹിതനാവുന്നു

ടെലിവിഷന്‍ - സിനിമാതാരം രമേഷ് പിഷാരടി വിവാഹിതനാകുന്നു. പൂനെ സ്വദേശിനി സൗമ്യയാണു വധു.

ഇന്ത്യക്ക്‌ രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 142 റണ്‍സ്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.

അന്യഭാഷാ സിനിമകളുടെ മലയാളി പ്രചാരകന്‍

അന്യഭാഷാ സിനിമകളുടെ വൈവിധ്യമാര്‍ന്ന ചുമര്‍പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത് ശ്രദ്ധേയനായ മലയാളി

കേറ്റ്‌ വിന്‍സ്‌ലെറ്റ്‌ പിന്നെയും പ്രണയിക്കുന്നു

ഓസ്‌കാര്‍ ജേതാവും ടൈറ്റാനിക്കിലൂടെ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയ നായികയുമായ കേറ്റ് വിന്‍സ് ലെറ്റിന്റെ പുതിയ പ്രണയം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു