സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ഇന്ത്യയില്‍ ഹൃസ്വ ദൃഷ്ടിക്കാരായ കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി പഠനം. രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണം 13 ശതമാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഹ്രസ്വദൃഷ്ടി (ദൂരെയുള്ളത് കാണാനാകാത്ത രോഗം) ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തിലാണ് …
സ്വന്തം ലേഖകന്‍: മാര്‍പാപ്പയെ പൊട്ടിച്ചിരിപ്പിച്ച കുട്ടിമാര്‍പാപ്പ വൈറലായി. യു.എസ് സന്ദര്‍ശനത്തിനിടെയാണ് തന്നെപ്പോലെ വേഷം ധരിച്ച പിഞ്ചുകുഞ്ഞ് മാര്‍പാപ്പയുടെ മനം കവര്‍ന്നത്. തന്നെപ്പോലെ വസ്ത്രം ധരിച്ച കുട്ടി പോപ്പിനെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു മാര്‍പാപ്പ. ഫിലദല്‍ഫിയ നഗരത്തില്‍ പോപ്പിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനിടെയാണ് തെരുവില്‍ കാത്തു നിന്നവര്‍ക്കിടയിലെ കുട്ടി പോപ്പ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ തന്റെ വാഹനവ്യൂഹം …
അല്‍ഫോന്‍സാ സക്കറിയ. എന്താണ് ഒരു മനുഷ്യജീവന്റ്റെ വില..?നമ്മളിരാലെങ്കിലും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ.? അധികമാരും ആലോചിക്കാന്‍ ഉണ്ടാവാനിടയില്ല .കാരണം,ജീവിത വ്യഗ്രതമൂലം പലര്‍ക്കും അതിനു സമയം കിട്ടാറില്ല.സാധാരണക്കാരായ മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി തെരുവില്‍ അലയുന്ന ചാവാലിപ്പട്ടികളുടെ ജീവന്റ്റെ വിലയെ കുറിച്ച് കണ്ണീരൊഴുക്കാന്‍ രംഗത്ത് വരുന്ന ചില ന്യൂ ജനറേഷന് സാമൂഹ്യ പ്രവര്‍ത്തകര്‍ ഒഴിച്ചാല്‍ മലയാളികളില്‍ ആരും തന്നെ പ്രാണന്റ്റെ …
സ്വന്തം ലേഖകന്‍: നടന്നു പഠിക്കുന്ന കുട്ടികളെ ഒരിടത്തിരുന്നു പഠിക്കെന്നു പറഞ്ഞ് ചീത്ത പറയാന്‍ വരട്ടെ. നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ഇരുന്നു പഠിക്കുന്ന കുട്ടികളെക്കാള്‍ ശ്രദ്ധ കൂടുമെന്ന് പഠനം. ഇതിനാല്‍ ക്ലാസുകളില്‍ കുട്ടികള്‍ക്ക് സ്റ്റാന്‍ഡിംഗ് ഡെസ്ക് നല്‍കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. ടെക്സസിലെ എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ …
യുകെയിലെയും അമേരിക്കയിലെയും സ്കൂളുകളില്‍ കൊടുക്കുന്നത് മോശം ഉച്ചഭക്ഷണം
ഗ്രെയിറ്റര്‍ മാഞ്ചസ്റ്ററില്‍ ഭീകര വിരുദ്ധ സേന നടത്തിയ തെരച്ചിലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. തെയിംസ്സൈഡിലെ മൊസ്ലെ പ്രദേശത്ത്നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നോര്‍ത്ത് വെസ്റ്റ് കൗണ്ടര്‍ ടെററിസം യൂണിറ്റ് വ്യക്തമാക്കി.
2024ല്‍ നടക്കുന്ന ചൊവ്വാ പര്യവേഷണ സംഘത്തിലേക്ക് തെരഞ്ഞെടുത്ത 100 പേരുടെ പട്ടികയില്‍ മലയാളി പെണ്‍കുട്ടിയും. പാലക്കാട് സ്വദേശിനിയാണ് ശ്രദ്ധ പ്രസാദ്. 19കാരിയായ ശ്രദ്ധക്ക് പുറമേ രണ്ട് ഇന്ത്യക്കാര്‍ കൂടി ചൊവ്വാ പര്യവേഷണ സംഘത്തിലുണ്ട്.
ഇംഗ്ലണ്ടിലെ സ്കൂളുകളുടെ നിലവാരം ഇടിയുന്നതായി പുതിയ ജിസിഎസ്ഇ ഫലങ്ങൾ സൂചിപ്പിക്കുന്നു. പുതുതായി നിലവിൽ വന്ന പരീക്ഷാ നിയമങ്ങളുടേയും ലീഗ് ടേബിളുകളുടേയും പശ്ചാത്തലത്തിലാണിത്. പുതിയ പരിഷ്കാരങ്ങളുടെ ഫലമായി ജിസിഎസ്ഇ ഗ്രേഡുകളിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. വിദ്യാർഥികളിൽ 40% മെങ്കിലും എക്കും സിക്കും ഇടയിലായി അഞ്ച് ജിസിഎസ്ഇ ഗ്രേഡുകൾ നേടണമെന്ന നിബന്ധന പാലിക്കാൻ മിക്ക സ്കൂളുകൾക്കും കഴിയില്ല. വിദ്യാഭ്യാസ വകുപ്പിന്റെ …
സ്വന്തം ഭാര്യ നിങ്ങളേക്കാൾ വൈകാരിക പക്വത കാണിക്കുന്നു എന്ന തോന്നലുണ്ടോ? നിങ്ങൾ മറന്നുപോകുന്ന കാര്യങ്ങൾ അവർ അനായാസം ഓർത്തെടുക്കാറുണ്ടോ? അത്ഭുതപ്പെടേണ്ട, സ്ത്രീകൾ പുരുഷന്മാരേക്കാൾ നന്നായി ഓർമ്മകളുടേയും വികാരങ്ങളുടേയും മേൽ നിയന്ത്രണമുള്ളവരാണെന്ന് പുതിയ വെളിപ്പെടുത്തൽ. സ്വിറ്റ്സർലന്റിലെ ബാസൽ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനത്തിലാണ് സ്ത്രീകൾ വികാരങ്ങളെ കൂടുതൽ നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് കണ്ടത്. തീവ്രമായ വൈകാരിക മുഹൂർത്തങ്ങളെ …
Ip«nIfpsS am\knImtcmKy¯n\v {_n«ojv amXm]nXm¡Ä IqSpXð {i² sImSp¡póXmbn kÀthbnð Isï¯ð. aäv BtcmKy {]iv\§tf¡mÄ amXm]nXm¡sf Ae«póXv Ipªp§fpsS am\knI {]iv\§fmWv. kÀthbnð ]s¦Sp¯ 40% c£nXm¡Ä A`n{]mbs¸«Xv X§fpsS Ipªnsâ sshImcnX AkzØXIÄ ]cnKWn¡póXn\v ap³KW\ \ðIpóp FómWv. A½amcnð 47% t]À X§fpsS Ipªn\v sshImcnI ]n´pWbpambn H¸w \nð¡póhcmWv. Ipªp§Ä …