1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു; അനുശോചനവുമായി പ്രധാനമന്ത്രി മോദി
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു; അനുശോചനവുമായി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഴാക് ഷിറാക് അന്തരിച്ചു. യൂറോപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാഷ്ട്രീയജീവിതം നയിച്ച നേതാക്കളില്‍ ഒരാളാണ് ഴാക് ഷിറാക്. 86 വയസായിരുന്നു. ഏറെനാളായി പക്ഷാഘാതത്തെയും തുടര്‍ന്നുണ്ടായ സ്മൃതി നാശത്തെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 18 വര്‍ഷം പാരീസ് നഗരത്തിന്റെ മേയര്‍, രണ്ട് തവണ ഫ്രഞ്ച് പ്രധാനമന്ത്രി, രണ്ട് തവണ പ്രസിഡന്റ് എന്നിങ്ങനെ …
ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് നാസയുടെ കണ്ടെത്തൽ; ചിത്രങ്ങൾ പുറത്തുവിട്ടു
ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് നാസയുടെ കണ്ടെത്തൽ; ചിത്രങ്ങൾ പുറത്തുവിട്ടു
സ്വന്തം ലേഖകൻ: സെപ്റ്റംബർ ഏഴിന് ഐഎസ്ആർഒയുമായി ബന്ധം നഷ്ടപ്പെട്ട ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്ന് അമേരിക്കയുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി. എവിടെയാണ് ലാൻഡർ പതിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയത് നാസയുടെ …
ബി​​​​​ൽ ആ​​​​​ൻ​​​​​ഡ് മെ​​​​​ലി​​​​​ൻ​​​​​ഡ ഗേ​​​​​റ്റ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ ഗ്ലോ​​​​​ബ​​​​​ൽ ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി മോദി
ബി​​​​​ൽ ആ​​​​​ൻ​​​​​ഡ് മെ​​​​​ലി​​​​​ൻ​​​​​ഡ ഗേ​​​​​റ്റ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ ഗ്ലോ​​​​​ബ​​​​​ൽ ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ബി​​​​​ൽ ആ​​​​​ൻ​​​​​ഡ് മെ​​​​​ലി​​​​​ൻ​​​​​ഡ ഗേ​​​​​റ്റ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ ഗ്ലോ​​​​​ബ​​​​​ൽ ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ പു​​​​​ര​​​​​സ്കാ​​​​​രം പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​ ഏറ്റുവാങ്ങുന്നു. സ്വ​​​​​ച്ഛ് ഭാ​​​​​ര​​​​​ത് യ​​​​​ജ്ഞ​​​​​ത്തി​​​​​നാ​​​​​ണ് പു​​​​​ര​​​​​സ്കാ​​​​​രം. രാ​​​​​ജ്യ​​​​​ത്തെ ശു​​​​​ചി​​​​​ത്വ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര സ​​​​​ഭ​​​​​യ്ക്ക് അ​​​​​തി​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ടാ​​​​​ൻ സാ​​​​​ധി​​​​​ച്ചെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ 150-ാം ജ​​​​​ന്മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തി​​​​​ൽ എ​​​​​നി​​​​​ക്ക് ഈ ​​​​​പു​​​​​ര​​​​​സ്കാ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ള​​​​​രെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ഒ​​​​​രു കാ​​​​​ര്യ​​​​​മാ​​​​​ണ്. …
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതക ത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതക ത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
സ്വന്തം ലേഖകൻ: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഒരു ഡോക്യൂമെന്റി നിര്‍മ്മാതാവിനോടായിരുന്നു മുഹമ്മദ് ബിന്‍ സന്‍മാന്റെ വെളിപ്പെടുത്തല്‍. ഖഷോഗിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് മുന്നോടിയായി സല്‍മാന്‍ രാജകുമാരന്റെ അവകാശവാദം രേഖപ്പെടുത്തിയ ഡോക്യുമെന്റിറി ഒക്ടോബര്‍ ഒന്നിന് സംപ്രേഷണം ചെയ്യും. …
“മെഹുല്‍ ചോക്‌സി തട്ടിപ്പുകാരന്‍; ഇന്ത്യയിലേക്ക് തിരിച്ചയക്കും,” പ്രഖ്യാപനവുമായി ആന്റിഗ്വ പ്രധാമന്ത്രി
“മെഹുല്‍ ചോക്‌സി തട്ടിപ്പുകാരന്‍; ഇന്ത്യയിലേക്ക് തിരിച്ചയക്കും,” പ്രഖ്യാപനവുമായി ആന്റിഗ്വ പ്രധാമന്ത്രി
സ്വന്തം ലേഖകൻ: മെഹുല്‍ ചോക്‌സി തട്ടിപ്പുകാരനാണെന്ന് ആന്റിഗ്വ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണി പറഞ്ഞു. ഇന്ത്യക്ക് ചോക്‌സിക്കെതിരെ അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മെഹുല്‍ ചോക്‌സി ഒരു തട്ടിപ്പുകാരനാണ്. ഞങ്ങളുടെ രാജ്യത്തിന് അദ്ദേഹത്തെ സംരക്ഷിച്ചതുകൊണ്ട് ഒരു ഗുണവുമില്ല. ചോക്‌സിയുടെ അപ്പീലുകള്‍ തള്ളിയതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. ചോക്‌സി സഹകരിക്കുന്ന മുറയ്ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണവുമായി മുന്നോട്ടു …
“ട്രം‌പിനോട് പോകാൻ പറ,” ഭൂമിയ്ക്ക് വേണ്ടി പോരാടുന്ന ഗ്രെറ്റയ്ക്ക് കൈ കൊടുത്ത് ഒബാമ
“ട്രം‌പിനോട് പോകാൻ പറ,” ഭൂമിയ്ക്ക് വേണ്ടി പോരാടുന്ന ഗ്രെറ്റയ്ക്ക് കൈ കൊടുത്ത് ഒബാമ
സ്വന്തം ലേഖകൻ: വാഷിംഗ്‍ടൺ ഡിസിയിലേക്ക്, തന്‍റെ പരിസ്ഥിതി അവബോധ പ്രചാരണ യാത്രയുമായി എത്തിയ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബെർഗിന് ഒരു വലിയ അതിഥിയുണ്ടായിരുന്നു. മറ്റാരുമല്ല, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമ. യുഎന്നിൽ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നതിന് മുമ്പാണ് ഗ്രെറ്റ വാഷിംഗ്‍ടൺ ഡിസിയിലെത്തിയത്. ”പതിനാറ് വയസ്സേയുള്ളൂ ഗ്രെറ്റയ്ക്ക്. എന്നിട്ടും, നമ്മുടെ ഭൂമിയുടെ ഏറ്റവും വലിയ …
“ഇന്ത്യയിലേക്ക് വരൂ, നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം,” അമേരിക്കൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി മോദി
“ഇന്ത്യയിലേക്ക് വരൂ, നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം,” അമേരിക്കൻ വ്യവസായികളെ ക്ഷണിച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ നടക്കുന്ന ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ യുഎസ് കമ്പനികളെ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. “നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യയിലേക്ക് വരൂ. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരഭങ്ങള്‍ തുടങ്ങാനും …
യു.എ.ഇയുടെ ആകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി
യു.എ.ഇയുടെ ആകാശ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഹസ്സ അല്‍ മന്‍സൂരി ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ അറബ് ലോകത്തിന്റെ കൈയൊപ്പ് ചാര്‍ത്തി യു.എ.ഇയുടെ വിജയ കുതിപ്പ്. ആദ്യ ഇമറാത്തി ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി. അടുത്ത മാസം മൂന്ന് വരെ ഹസ്സ സ്പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി തുടരും. കസാഖിസ്താനിലെ ബേക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്നായിരുന്നു യു.എ.ഇയുടെ ചരിത്ര കുതിപ്പ്. യു.എ.ഇ …
ബ്രിട്ടീഷ് പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി യു.കെ സുപ്രിം കോടതി റദ്ദാക്കി; ജോൺസൺ രാജിവക്കണമെന്ന് എം‌പിമാർ
ബ്രിട്ടീഷ് പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി യു.കെ സുപ്രിം കോടതി റദ്ദാക്കി; ജോൺസൺ രാജിവക്കണമെന്ന് എം‌പിമാർ
സ്വന്തം ലേഖകൻ: പാര്‍ലമെന്‍റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രിയുടെ നടപടി യു.കെ സുപ്രിം കോടതി റദ്ദാക്കി. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റ് അംഗങ്ങള്‍ രംഗത്തു വന്നു. ബ്രക്സിറ്റ് നിലപാടിലുറച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് ബോറിസ് ജോണ്‍സന് തിരിച്ചടിയായി സുപ്രീം കോടതിയുടെ നടപടി. പാര്‍ലമെന്‍റെ സസ്പെന്‍റ് ചെയ്ത കോടതിപ്രധാനമന്ത്രിയുടെ നടപടി നിയമ …
ഖത്തർ തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതായി സൌദി; അരാംകോ ആക്രമണം സംബന്ധിച്ച തർക്കം ചൂടുപിടിക്കുന്നു; സമാധാനപരമായ പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്
ഖത്തർ തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതായി സൌദി; അരാംകോ ആക്രമണം സംബന്ധിച്ച തർക്കം ചൂടുപിടിക്കുന്നു; സമാധാനപരമായ പരിഹാരം കാണണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്
സ്വന്തം ലേഖകൻ: അരാംകോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷങ്ങള്‍ ചൂടുപിടിക്കുന്നു. ഇറാന് സാമ്പത്തിക സഹായം നല്‍കുന്നു എന്ന പേരില്‍ സൗദി ഖത്തറിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഖത്തര്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുന്നതും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതും ഇപ്പോഴും തുടരുകയാണെന്നാണ് സൗദി വിദേശകാര്യസഹമന്ത്രി അബെല്‍ അല്‍ ജുബൈര്‍ ആരോപിക്കുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍ …