1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ 60 കഴിഞ്ഞ വിദേശികളുടെ യോഗ്യതാ സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം
കുവൈത്തിൽ 60 കഴിഞ്ഞ വിദേശികളുടെ യോഗ്യതാ സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം
സ്വന്തം ലേഖകൻ: 60 കഴിഞ്ഞ വിദേശികളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് അംഗീകാരത്തിന് പുതിയ സംവിധാനം ഏർപ്പെടുത്തി. സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യുന്നതിന് ഓൺ‌ലൈൻ വഴി അപേക്ഷ സ്വീകരിക്കും. 60 തികഞ്ഞ വിദേശികൾക്ക് ബിരുദം ഇല്ലെങ്കിൽ ജനുവരി തൊട്ട് ഇഖാമ പുതുക്കി നൽകുന്നില്ല. ബിരുദമോ ഡിപ്ലോമയോ ഉള്ളവരും എന്നാൽ നേരത്തെ തൊഴിൽ വകുപ്പിൽ സർട്ടിഫിക്കറ്റ് റജിസ്ട്രേഷന് അപേക്ഷിക്കാത്തവർക്കും പുതുതായി …
സൗദി അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു; നിബന്ധനകളോടെ മാത്രം പ്രവേശനം
സൗദി അന്താരാഷ്ട്ര യാത്രാവിലക്ക് പിൻവലിച്ചു; നിബന്ധനകളോടെ മാത്രം പ്രവേശനം
സ്വന്തം ലേഖകൻ: ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ഇന്ന് തുറന്നു. കോവിഡ് വാക്സീന്റെ രണ്ടു ഡോസും എടുത്തവർക്കും യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും ഒരു ഡോസ് വാക്സീന്‍ എടുത്തവർക്കും, ആറു മാസത്തിനുള്ളിൽ കോവിഡ് മുക്തരായവർക്കും രാജ്യത്തേക്ക് പ്രവേശിക്കാം. ആരോഗ്യ ഇൻഷുറൻസുള്ള 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യാത്ര …
ഫാമിലി വിസ വിരൽത്തുമ്പിൽ; ദുബായ് നൗ ആപ്പിൽ കൂടുതൽ വിസാ സേവനങ്ങൾ
ഫാമിലി വിസ വിരൽത്തുമ്പിൽ; ദുബായ് നൗ ആപ്പിൽ കൂടുതൽ വിസാ സേവനങ്ങൾ
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന്​ മൊബൈൽ ഫോൺ വഴി ഫാമിലി വിസ ലഭ്യമാക്കുന്ന ‘ദുബായ് നൗ’ മൊബൈൽ ആപിൽ കൂടുതൽ സൗകര്യങ്ങൾ. മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവർക്ക്​ വിസയെടുക്കാനുള്ള സൗകര്യമാണ്​ ആപിൽ ഏർപ്പെടുത്തിയത്​. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളായിരുന്നു മുമ്പ്​ ഉണ്ടായിരുന്നത്. ഉപയോക്താകൾക്ക് നിരവധി റെസിഡൻസി സേവനങ്ങളാണ് ആപിലൂടെ നൽകിവരുന്നതെന്ന്​ ജനറൽ ഡയറക്ടറേറ്റ് …
യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്
യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്
സ്വന്തം ലേഖകൻ: യുഎഇയിൽ വീട്ടിലെത്തി ബാഗേജുകൾ സ്വീകരിച്ച്​​ ബോർഡിങ്​ പാസ്​ നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ്. കോവിഡ്​ കാലത്ത്​ സുരക്ഷിത യാത്രയൊരുക്കാൻ ലക്ഷ്യമിട്ടാണ്​ പദ്ധതി. വീടുകളിലെത്തി ബാഗേജ്​ ശേഖരിക്കും എന്ന്​ മാത്രമല്ല, ബോർഡിങ്​ പാസും നൽകുന്ന പദ്ധതിയാണ്​ ഇത്തിഹാദ്​ നടപ്പാക്കുന്നത്​. വീട്ടിൽ തന്നെ പി.സി.ആർ പരിശോധന നടത്താനും അവസരമുണ്ടാവും. etihad.com/homecheckin എന്ന വെബ്​സൈറ്റ്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. 220 …
കുവൈത്തിൽ വാക്സീൻ സ്വീകരിച്ചവർക്ക് വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്നു​ തരത്തിൽ
കുവൈത്തിൽ വാക്സീൻ സ്വീകരിച്ചവർക്ക് വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​ മൂന്നു​ തരത്തിൽ
സ്വന്തം ലേഖകൻ: കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്ക്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മൂ​ന്ന്​ ത​ര​ത്തി​ൽ. ര​ണ്ട്​ ഡോ​സ്​ കു​ത്തി​വെ​പ്പ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ പ​ച്ച നി​റ​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ആ​ണ്​ ന​ൽ​കു​ക. കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടു​ക​യും ആ​ദ്യ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​ത​വ​രാ​ണ്​ ര​ണ്ടാ​മ​ത്തെ വി​ഭാ​ഗം. ഇ​വ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റി​നും പ​ച്ച നി​റം ത​ന്നെ. യാ​ത്ര ന​ട​ത്താ​നും തി​യ​റ്റ​റു​ക​ൾ, …
കുവൈറ്റിൽ വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി; ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ സ്പോൺസറെ മാറ്റാം
കുവൈറ്റിൽ വർക് പെർമിറ്റ് മാറ്റത്തിനുള്ള കാലപരിധി ഒരു വർഷമാക്കി; ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ സ്പോൺസറെ മാറ്റാം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക് പെ​ർ​മി​റ്റ് മാ​റ്റ​ത്തി​നു​ള്ള കാ​ല​പ​രി​ധി ഒ​രു വ​ർ​ഷ​മാ​ക്കി കു​റ​ച്ചു. നേ​ര​ത്തേ ഒ​രു സ്പോ​ൺ​സ​ർ​ക്കു കീ​ഴി​ൽ മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു തൊ​ഴി​ലി​ട​മാ​റ്റം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ മൂ​സ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച്​ ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലാ​ളി​ക്ക് മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് വി​സ​മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​താ​ണ് ഉ​ത്ത​ര​വ്. …
അബ്ഷര്‍ വഴി പ്രവാസികള്‍ക്ക് എക്സിറ്റ് വിസകള്‍ ഇഷ്യൂ ചെയ്യാന്‍ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിൻ്റെ അനുമതി
അബ്ഷര്‍ വഴി പ്രവാസികള്‍ക്ക് എക്സിറ്റ് വിസകള്‍ ഇഷ്യൂ ചെയ്യാന്‍ സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റിൻ്റെ അനുമതി
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷര്‍ പോര്‍ട്ടല്‍ വഴി വിദേശ തൊഴിലാളികള്‍ക്ക് സ്വയം അവരുടെ അവസാന എക്സിറ്റ് വിസ, റീ എന്‍ട്രി വിസ എന്നിവ സമ്പാദിക്കുവാനുള്ള അവസരത്തിന് തുടക്കമായി. ഒരു പരീക്ഷണാടിസ്ഥാന അടിസ്ഥാാനത്തിലാണ് ഈ നീക്കം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് (ജവാസാത്ത്) ഇക്കാര്യത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുള്ളത്. മാനുഷിക …
കുവൈത്തില്‍ നിന്നും വിദേശി കളുടെ ഒഴിഞ്ഞു പോക്ക്; 2,15,000 പേർ ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ൽ വി​പ​ണി വി​ട്ടു
കുവൈത്തില്‍ നിന്നും വിദേശി കളുടെ ഒഴിഞ്ഞു പോക്ക്; 2,15,000 പേർ ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ൽ വി​പ​ണി വി​ട്ടു
സ്വന്തം ലേഖകൻ: ക​ഴി​ഞ്ഞ വ​ർ​ഷം 2,15,000 വി​ദേ​ശി​ക​ൾ തൊ​ഴി​ൽ വി​പ​ണി വി​ട്ടു. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും സ്ഥി​ര​മാ​യി കു​വൈ​ത്ത്​ വി​ടു​ക​യും ചെ​റി​യൊ​രു ശ​ത​മാ​നം തൊ​ഴി​ൽ ഉ​പേ​ക്ഷി​ച്ച്​ കു​ടും​ബ വി​സ​യി​ൽ ബ​ന്ധു​ക്ക​ളു​ടെ ​കൂ​ടെ ചേ​രു​ക​യും ചെ​യ്​​തു. 12,000 കു​വൈ​ത്തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം സ്വ​​കാ​ര്യ തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​വേ​ശി​ച്ചു. കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച ആ​ഘാ​ത​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​മാ​യ​തും നാ​ട്ടി​ൽ …
ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നു ഖത്തറിൽ എത്തുന്നവ ർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍: ബുക്കിങ് തുടങ്ങി
ഇന്ത്യ ഉള്‍പ്പെടെ 6 രാജ്യങ്ങളില്‍ നിന്നു ഖത്തറിൽ എത്തുന്നവ ർക്ക് പ്രത്യേക ഹോട്ടല്‍ ക്വാറന്റീന്‍: ബുക്കിങ് തുടങ്ങി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം കൂടിയ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റീന്‍ ഹോട്ടലുകള്‍. പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായി ഡിസ്‌കവര്‍ ഖത്തര്‍. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നീ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായി നിശ്ചിത എണ്ണം ഹോട്ടലുകളാണ് ക്വാറന്റീനായി ക്രമീകരിച്ചിരിക്കുന്നത്. …
ബഹ്റൈനിൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ; ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി
ബഹ്റൈനിൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ; ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ൽ വേ​ത​ന ​സം​ര​ക്ഷ​ണ സം​വി​ധാ​നം മേ​യ്​ ഒ​ന്ന്​ മു​ത​ൽ ന​ട​പ്പി​ലാ​ക്കും. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) തൊ​ഴി​ലു​ട​മ​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മേ​യ്​ ഒ​ന്നി​ന്​ ന​ട​പ്പാ​കു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500ൽ ​കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കേ​ണ്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​രു​ന്ന …