1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോടാലി ഉപയോഗിച്ച് വെട്ടി; തൊട്ടടുത്തു നിന്ന് വെടിയുതിര്‍ത്തു; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിയുപയോഗിച്ച് അടിച്ചു; ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍: കോടാലി ഉപയോഗിച്ച് വെട്ടി; തൊട്ടടുത്തു നിന്ന് വെടിയുതിര്‍ത്തു; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിയുപയോഗിച്ച് അടിച്ചു; ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെടുന്നതിന് മുമ്പ് കല്ലുകള്‍, വടികള്‍, കോടാലി എന്നിവ കൊണ്ട് അക്രമിക്കപ്പെട്ടതായാണ് വെളിപ്പെടുത്തല്‍. സുബോധ് കുമാര്‍ വെടിയേറ്റു മരിച്ച …
മേഘാലയയില്‍ രണ്ടാഴ്ചയായി ഖനിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ മങ്ങുന്നു; വെള്ളം കയറിയ ഗുഹക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം; ശക്തിയേറിയ പമ്പുകളുമായി അവസാന ശ്രമത്തിന് കിര്‍ലോസ്‌കര്‍ കമ്പനി

സ്വന്തം ലേഖകന്‍: മേഘാലയയില്‍ രണ്ടാഴ്ചയായി ഖനിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ മങ്ങുന്നു; വെള്ളം കയറിയ ഗുഹക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം; ശക്തിയേറിയ പമ്പുകളുമായി അവസാന ശ്രമത്തിന് കിര്‍ലോസ്‌കര്‍ കമ്പനി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങല്‍ വിദഗ്ധരാണ് ഇതുസംബന്ധിച്ച …
രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ കമ്പനികളുടെ ഓഫര്‍ പെരുമഴയ്ക്ക് തിരിച്ചടി
രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ കമ്പനികളുടെ ഓഫര്‍ പെരുമഴയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ കമ്പനികളുടെ ഓഫര്‍ പെരുമഴയ്ക്ക് തിരിച്ചടി. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്‍പനക്ക് തടയിടുന്ന രീതിയില്‍ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ നിയമം നടപ്പിലാക്കും. ഇ കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടത്തിലാണ് ഭേദഗതി. നിശ്ചിത പരിധിയില്‍ കൂടുതല്‍ ഡിസ്‌കൌണ്ടുകള്‍ …
പ്രതിപക്ഷ പ്രതിഷേധം പാഴായി; മുത്തലാഖ് ബില്ലിന് ലോകസഭയില്‍ അംഗീകാരം; ബില്ലിനെ എതിര്‍ത്ത് 11 എംപിമാര്‍
പ്രതിപക്ഷ പ്രതിഷേധം പാഴായി; മുത്തലാഖ് ബില്ലിന് ലോകസഭയില്‍ അംഗീകാരം; ബില്ലിനെ എതിര്‍ത്ത് 11 എംപിമാര്‍
സ്വന്തം ലേഖകന്‍: പ്രതിപക്ഷ പ്രതിഷേധം പാഴായി; മുത്തലാഖ് ബില്ലിന് ലോകസഭയില്‍ അംഗീകാരം; ബില്ലിനെ എതിര്‍ത്ത് 11 എംപിമാര്‍. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മുത്തലാഖ് ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്ല് പാസാക്കാന്‍ വോട്ടിനിടുകയായിരുന്നു. 245 പേര്‍ ബില്ലിനെ പിന്തുണച്ചു. 11 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസും അണ്ണാ ഡി.എം.കെയും സഭയില്‍ …
മന്‍മോഹന്‍ സിങ്ങായി അഭിനയിച്ച് തകര്‍ത്ത് അനുപം ഖേര്‍; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത്; വസ്തുതകള്‍ വളച്ചൊടിക്കുന്നതിനാല്‍ റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍: മന്‍മോഹന്‍ സിങ്ങായി അഭിനയിച്ച് തകര്‍ത്ത് അനുപം ഖേര്‍; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത്; വസ്തുതകള്‍ വളച്ചൊടിക്കുന്നതിനാല്‍ റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. …
മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം
മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലറിന് …
കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു; അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമെന്ന് ശബരിമല കര്‍മ സമിതി
കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു; അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമെന്ന് ശബരിമല കര്‍മ സമിതി
സ്വന്തം ലേഖകന്‍: കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു; അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമെന്ന് ശബരിമല കര്‍മ സമിതി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള …
കിരാഡിന്റെ പ്രതികാരം; 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമെത്തിയതോടെ ഷൂ ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
കിരാഡിന്റെ പ്രതികാരം; 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമെത്തിയതോടെ ഷൂ ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
സ്വന്തം ലേഖകന്‍: കിരാഡിന്റെ പ്രതികാരം; 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമെത്തിയതോടെ ഷൂ ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. 2003 ല്‍ മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലം വന്നപ്പോള്‍ 230 അംഗ സഭയില്‍ 38 സീറ്റിലേക്ക് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഒതുങ്ങി. മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ച് 10 വര്‍ഷത്തെ വനവാസം പ്രഖ്യാപിച്ചു. …
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചുപറയണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. പ്രാദേശിക ഭാഷയില്‍ അറിയിപ്പ് നല്‍കിയ ശേഷം മാത്രമേ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറയാവൂ എന്നും സുരേഷ് പ്രഭു നിര്‍ദേശിച്ചു. വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ …
ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്
ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്
സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്. ക്രിസ്മസ് ദിനത്തില്‍ പരമ്പരാഗതമായി പലയിടത്തും നടന്നുകൊണ്ടിരുന്നത് നീന്തല്‍ മത്സരങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ കിസ്മസ് ഡേ ചലഞ്ചായി സോഷ്യല്‍മീഡിയയിലൂടെ വൈറലായത് ക്രിസ്മസ് ഡിപ്പ് എന്ന മുങ്ങിക്കുളിയാണ്. തണുപ്പുകൂടിയ സ്ഥലങ്ങളില്‍ യുവതികള്‍ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തി. പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് …