1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2016

സണ്ണി മാണ്ണാറത്ത്: ഡിസംബര്‍ 27ന് കോട്ടയം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച റിനോയ്ക്കും മരിയയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

റിനോ ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ മാര്‍ക്കോട്ടില്‍ റെജിയുടെയും റെനിയുടെയും മകനും മരിയ ഓസ്‌ട്രേലിയ പെര്‍ത്തിലെ മാങ്കോട്ടില്‍ റോയിയുടെയും സോണിയയുടെയും മകളുമാണ്.

പ്രാര്‍ഥനകളും ആശംസകളും നേര്‍ന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ലിവര്‍പൂളിലേയും പെര്‍ത്തിലെയും സുഹൃത്തുക്കളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.