മാത്യു ബ്ലാക്ക്പൂള്‍
ബ്ലാക്ക്പൂള്‍ മലയാളി സമൂഹം സെപ്തംബര്‍ അഞ്ചിന് സെന്റ് കെന്റിക്കല്സ് ഹാളില്‍ ഓണം ആഘോഷിക്കുന്നു. അത്തപ്പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ പിന്നീട് വടംവലി ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ നടക്കും. ഓണസദ്യ ക്രമീകരിച്ചിട്ടുണ്ട്.
പിന്നീട് കലാപരിപാടികള്‍, മത്സര വിജയികള്‍ക്ക് സമ്മാന വിതരണം എന്നിവ ഉണ്ടായിരിക്കും. പരിപാടികള്‍ ഗംഭീരമാക്കാനുള്ള തയാറെടുപ്പുകള്‍ നടന്നു വരികയാണ്. ജിസിഎസ് സി ഏ ലവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ബ്ലാക്ക്പൂള്‍ മലയാളി കമ്മ്യൂണിറ്റിയുടെ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതയാരിക്കും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല