സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിയായ റഷ്യന്‍ കൗമാരക്കാരന് സമ്മാനം പ്രശസ്ത പോണ്‍സ്റ്റാറിനൊപ്പം ഒരു മാസത്തെ താമസം. 16 കാരനായ റഷ്യന്‍ സ്കൂള്‍ വിദ്യാര്‍ഥി റുസ്ലാന് ഷെര്ദിനാണ് പോണ്‍സ്റ്റാറിനൊപ്പം ഒരു മാസം താമസിക്കാനുള്ള അവസരം സമ്മാനമായി ലഭിച്ചത്.
റഷ്യയിലെ പ്രശസ്ത പോക്ക്സ്റ്റാര് എക്റ്റെറിന മക്രൊവക്കൊപ്പമാണ് ഒരു ഹോട്ടലില്‍ ഷെര്ദിന് ഒരു മാസം താമസിക്കുക. തന്നെക്കാളും പ്രായമുള്ള എക്റ്റെറിനയ്ക്കൊപ്പം ഒരു മാസം വളരെ അടുത്ത് ജീവിക്കുന്നതില്‍ താന്‍ ആവേശത്തിലാണെന്ന് ഷെര്ദിന് പറഞ്ഞു. അതേസമയം തന്റെ ജീവിതത്തിന്റെ ഈ 20 കളില്‍ ഒരു 16 കാരനൊപ്പം ഒരുമിച്ച് കഴിയേണ്ടി വരുമെന്ന് ചിന്തിച്ചിട്ട് പോലുമില്ലെന്ന് എക്റ്റെറിന പറഞ്ഞു.
എന്നാല്‍ ഷെര്ദിന് ലഭിച്ച സമ്മാനത്തില്‍ അമ്മയും സഹോദരിയും തൃപ്തരല്ല. ഈ സമ്മാനം ചിലപ്പോള്‍ അവന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. മത്സരത്തില്‍ താന്‍ വിജയിച്ചെന്ന് അറിഞ്ഞപ്പോള്‍ അത് താന്‍ ആദ്യം വിശ്വസിച്ചില്ല. എന്നാല്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍ വെബ്സൈറ്റിനോട് താന്‍ നന്ദി പറഞ്ഞെന്നും ഷെര്ദിന് പറഞ്ഞു. പിന്നീട് താന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം അറിയിച്ചുവെന്നും ഷെര്ദിന് പറഞ്ഞു.
ചില ചിത്രങ്ങളില്‍ താന്‍ എക്റ്റെറിനയെ കണ്ടിട്ടുണ്ട്. തന്നെക്കാളും വലുപ്പമുണ്ട് അവര്‍ക്ക്. അവരെ കാണുന്നതില്‍ തനിക്ക് വളരെ സന്തോഷവും അതേസമയം സമ്മര്‍ദവും ഉണ്ടെന്ന് ഷെര്ദിന് വ്യക്തമാക്കി. എക്റ്റെറിനയെ കണ്ട് കഴിയുമ്പോള്‍ ഹായ് ഞാനാണ് നിങ്ങളെ സ്വന്തമാക്കിയതെന്ന് ആദ്യം പറയുമെന്നും ഷെറദിന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ സമ്മാനത്തിന് പകരം കുറച്ച് പണം തന്നിരുന്നെങ്കില്‍ തങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു എന്നാണ് ഷെറദിന്റെ അമ്മയുടേയും സഹോദരിയുടേയും നിലപാട്. മാത്രമല്ല ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സമ്മാനം ഷെര്ദിന്റെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ഇരുവരും പറയുന്നു.
എന്നാല്‍ ഷെര്ദിനൊപ്പം ഒരു മാസം ജീവിക്കാനാണ് എക്റ്റെറിനയുടെ തീരുമാനം. താന്‍ വെബ്സൈറ്റ് തീരുമാനിച്ചിരിക്കുന്ന ഹോട്ടലില്‍ എത്തുമെന്നും സഹോദരിയുടെയും സമ്മതത്തോടെ ഷെര്ദിന് ഹോട്ടലില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പോണ്‍സ്റ്റാര്‍ പറഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല