1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2012

സാബു ചുണ്ടക്കാട്ടില്‍

ഷെഫീല്‍ഡ്‌: ഷെഫീല്‍ഡ്‌ കേരള കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ചാം പൌരോഹിത്യ വാര്‍ഷികം ആഘോഷിക്കുന്ന ഗ്ലാസ്ക്കോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോയി ചെറാടിയിലിന് സ്വീകരണം നല്‍കുന്നു. ഇരുപത്തിയേഴാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ഷെഫീല്‍ഡ്‌ സെന്റ്‌ പാട്രിക്സ് കത്തോലിക് ചര്‍ച്ചിലാണ് പരിപാടികള്‍.

ഫാ. ജോയ്‌ ചേറാടിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും തുടര്‍ന്നു സ്വീകരണ പരിപാടികളും കലാപരിപാടികളും അരങ്ങേറും .കൂടുതല്‍ വിവരങ്ങള്‍ക്ക:ജോസ്‌ മുഖചിറയില്‍: 07983417360; വിന്‍സന്റ് വര്‍ഗീസ്‌: 07878607862; സിബി മാനുവല്‍: 07886190779

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.