1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2012

UNA പ്രവാസി യൂണിറ്റിന്റെ നാലാമത് ഓണ്‍ലൈന്‍ മീറ്റിംഗ് യു കെ സമയം ഇന്ന് വൈകിട്ട് ഏഴു മണിക്ക് നടക്കും.തദവസരത്തില്‍ നഴ്സുമാരുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യം യു എന്‍ എ പ്രവാസി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ unaindia.org@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മീറ്റിങ്ങിലെ പ്രധാന അജണ്ട താഴെപ്പറയുന്നവയാണ്

1.ROLE OF PRAVASI UNA MEMBERS

2. ADVISORY COMMITTEE

3.HOW WE SHOULD APPROCH & SUPPORT SIMILAR MIND PEOPLE TO UNITE UNDER COMMON INTEREST AND DEMAND

4. FUND MANAGEMENT COMMETTEE & NETWORK.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.