ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന പെരുന്നാള്‍ ഇന്ന് ആചരിക്കുന്നു. റവ. ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ കാര്‍മ്മികത്ത്വത്തില്‍ നടത്തപ്പെടുന്നു. ഞായറാഴ്ച ഉച്ചയ്ക്കു 1.00 മണിക്കു ശിശ്രൂഷകള്‍ ആരംഭിക്കുന്നു. വിശ്വാസികള്‍ ഈ പ്രത്യേക ശിശ്രൂഷയില്‍ പങ്കെടുത്തനുഗ്രഹീതരാകേണ്ടതാണ്
പള്ളിയുടെ അഡ്രസ്:
All saint’s church
Albert road
Stechford
B338AU
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Vicar. Fr Thomas puthiyamadathil- 07574469741
Trusty. Babu varghese- 07743567410
Secretary. Shine Mathew- 07877448475











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല