1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2012

സാബു ചുണ്ടക്കാട്ടില്‍

ഇംഗ്ലണ്ടിന്‍റെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 12 , 13 തിയ്യതികളില്‍ മാഞ്ചസ്റ്റര്‍ സെന്റ്. ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക ഭക്തി ആധാരം കൊണ്ടാടുന്നു. മെയ് 12ന് സന്ധ്യാ നമസ്‌കാരത്തോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കുന്നു. 13 ശനിയാഴ്ച ഫാ.ഹാപ്പി ജേക്കബിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും രസവും നടത്തപ്പെടുന്നു.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അനുഗ്രഹത്തിനായി നേര്‍ച്ച കാഴ്ചകളോടു കൂടി പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി സെക്രട്ടറി അബ്രഹാം ജോസഫുമായി (01612226342 / 07846869098) ബന്ധപ്പെടുക.

Venue

May 12th – 17:30 – 19:30 – Sandyanamaskaram – St Elizabeth’s R C Church, Lomond Road,

Wythenshawe, Manchester. M22 5JB.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.