ബാംഗ്ലൂര്‍ സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ 1996 ബാച്ചിന്റെ കുടുംബ സംഗമം ജൂണ്‍ നാലിന് ലെസ്റ്റര്‍ കായല്‍ റെസ്റ്റാറന്റിലെ തൊമ്മന്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11ന് ആരംഭിക്കുന്ന സംഗമത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന കലാപരിപാടികള്‍ ഉണ്ടാകും. സംഗമം വൈകിട്ട്് അഞ്ചിന് സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജൂഡി അനില്‍: 01444412684, സില്‍വി ജോര്‍ജ് എണ്ണപ്ലാശേരിയില്‍: 02476729442 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല