1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012


ജിജിമോന്‍ സൈമണ്‍ വരിക്കശേരില്‍

നാളെ കെന്റില്‍ നടക്കുന്ന മോനിപ്പള്ളി പ്രവാസി സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയയായി.സംഗമത്തില്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ മുഖ്യതിഥിയായിരിക്കും.വിവിധ സാംസ്കാരിക കലാ മത്സരങ്ങള്‍, സമ്മേളനം, ചര്‍ച്ച എന്നിവയുണ്ടാവും

Venue: Larkfield Village Hall, New Hythe Lane, Larkfield, Kent, ME20 6PU

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനു ഇരുപ്പുലക്കാട്ടില്‍: 07809687107,ജോഷി ആനിത്തോട്ടത്തില്‍: 07944067570

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.