ബോള്‍ട്ടണ്‍: സ്‌റ്റോക്ക് ഓണ്‍ ട്രന്റില്‍ നിന്നും ബോള്‍ട്ടണില്‍ എത്തിച്ചേര്‍ന്ന ഒളിമ്പിക്‌സ് ദീപശിഖാ പ്രയാണത്തിന് ബോള്‍ട്ടണില്‍ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം നല്‍കി. ബോക്‌സര്‍ അമീര്‍ഖാന്‍ ആണ് ദീപശിഖ ബോള്‍ട്ടണില്‍ എത്തിച്ചത്.
ബോള്‍ട്ടണ്‍ വിക്ടോറിയ സ്‌ക്വയറില്‍നടന്ന സ്വീകരണ പരിപാടികളില്‍ ബേബി ലൂക്കോസ്, ജോണി കണിവേലില്‍, ബെന്നി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് മലയാളികള്‍ പങ്കാളികളായി.സ്വീകരണ പരിപാടികളെ തുടര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ ടൗണ്‍ഹാള്‍ ചുറ്റി നടത്തിയ ഘോഷയാത്ര ഇംഗ്ലീഷ് കമ്മ്യൂണി്റ്റിയില്‍പെട്ടവര്‍ക്കും കൗതുകമായി.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല