1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2012

ഷാജി ചരമേല്‍

കോട്ടയം ജില്ലയിലെ താമരക്കാട്^ അമനകര നിവാസികളുടെ യു.കെയിലെ കുടുംബ സൌഹ്യദവേദിയായ ഗ്രാമസംഗമം ‘സ്മ്യതിപഥം’^2012 ജൂണ്‍ 9ന് രാവിലെ 11മുതല്‍ ബെഡ് ഫോഡിലെ മാര്‍സ്റ്റണ്‍ വില്ലേജ് ഹാളില്‍ നടത്തും. സംഗമത്തില്‍ കലാ^കായിക മത്സരങ്ങളും നടക്കും. വടംവലി മത്സരവും ഉണ്ടാവും . ഗ്രാമ വികസനത്തില്‍ ‘എന്റെ പങ്കാളിത്തം’ എന്ന വിഷയത്തില്‍ പൊതു ചര്‍ച്ച നടക്കും. വൈകുന്നേരം ഫാ. സിറിള്‍ ഇടമനയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും.

താമരക്കാട് ^ അമനകര നിവാസികളെ സംഗമത്തിലേക്ക് സംഘാടകര്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോയി പുളിക്കീല്‍: 07737035475, ജോമോന്‍ കാഞ്ഞിരത്തൊട്ടി: 07956517225

വേദി: marston village hall, 171 bedford road, MK43 OLE

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.