1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2012

കോട്ടയം ജില്ലയിലെ മാന്‍വെട്ടത്തു നിന്നും യു.കെയിലേക്ക് കുടിയേറിയിയവരുടെ മൂന്നാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ രണ്ട് ശനിയാഴ്ച സ്വിന്‍ഡണില്‍ വെച്ച് നടക്കും.ജെയ്‌മോന്‍ ആശാരിപറമ്പില്‍,ബെന്നി കളരിക്കല്‍ എന്നിവര്‍ മുഖ്യ സംഘാടകരായ സംഗമം ഫ്രഷ് ബ്രൂക് കമ്യൂണിറ്റി സെന്ററില്‍ വച്ചാണ് നടന്നത്.
പ്രമുഖ ചെണ്ടമേളം ടീമായ സ്വിന്‍ഡണ്‍ സ്റ്റാര്‍സ് ഒരുക്കിയ മേളപ്പെരുമഴയോടെ പരിപാടികള്‍ക്ക് തുടക്കമായി.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും പരിപാടികള്‍ക്ക് മാറ്റു കൂട്ടി.ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.