1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2012

കൂട്ടാളികളില്ലാതെ നൂറിലേറെ മോഷണങ്ങള്‍ നടത്തിയ ഇടുക്കി സ്വദേശിയെ പോലീസ് അറസ്‌ററു ചെയ്തു.ഇടുക്കി വാത്തിക്കുടി തേക്കുഠകാട്ടില്‍ ജിജോ(33)യെയാണ് മൂവാററുപുഴ പോലീസ് അറസ്‌ററു ചെയ്തത്.20 വയസ്സില്‍ മേഷണഠ തുടങ്ങിയ ഇയാള്‍ 2005 ല്‍ പോലീസ് പിടിയിലായി.പിന്നിട് ജയില്‍ ചാടി.

മോഷണ സ്ഥലഠ മുന്‍കൂട്ടി നിശ്ചയിക്കാതെ ബസ്സില്‍ കയറി രാത്രയില്‍ തോന്നുന്നിടത്തിറങ്ങി കാണുന്ന വീടുകളില്‍ കയറുകയാണ് ഇയാളുടെ പതിവ്.വാതില്‍ പൊളിക്കുന്ന ശീലഠ ഇയാള്‍ക്കില്ല.വീട്ടുകാരുടെ അശ്രദ്ധ മുതലെടുത്ത് ഉളളില്‍ കയറുഠ.മൊബൈല്‍ ഫോണന് ഉപയോഗിക്കാത്ത ഇയാള്‍ കവര്‍ച്ച നടത്തുന്ന വീടുകളിലെ മൊബൈല്‍ മോഷ്ടിച്ചെടുത്ത് വഴിയില്‍ ഉപേക്ഷിക്കുഠ.

ഇരിട്ടിയിലെ ഒരു വീട്ടില്‍ നിന്നുഠ 31 പവന്‍ മോഷ്ടിച്ചതാണ് ഇയാള്‍ക്കെതിരെയുളള ഏററവുഠ വലിയ കേസ്. പ്രതിയെ മൂവാററുപുഴ കോടതി റിമാന്‍ഡ് ചെയ്തു.ചോദ്യഠ ചെയ്യാനായ് കസ്‌ററടിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.