ഗണ്മാന് തോക്ക് കൊടുത്തിരിക്കുന്നത് ചുംബിക്കാനല്ല, വെടിവയ്ക്കാനാണെന്ന് കെ സുധാകരന് എം പി. നാല്പാടി വാസു വധക്കേസില്‍ തന്റെ പഴയ ഡ്രൈവറില്‍നിന്ന് മൊഴി സമ്പാദിച്ച് തനിക്കെതിരെ കേസ് എടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും വെടിവയ്ക്കും. സന്ദര്‍ഭമുണ്ടായാല്‍ ഇപ്പോള്‍തന്നെ അത് കാണാമെന്നും നാല്‍പ്പാടി വാസു വധക്കേസിനെ ന്യായികരിച്ച് സുധാകരന് വെല്ലുവിളിച്ചു. കണ്ണൂരില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് ഭരണം ഒരുവര്‍ഷം പിന്നിട്ടിട്ടും സി എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സഹകരണ രംഗത്ത്










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല