1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2012

മാറാട് കേസിലെ 49 പ്രതികള്‍ക്ക് പരോളിന് അനുമതി. ആഭ്യന്തര വകുപ്പിന്റേതാണ് അനുമതി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജയില്‍ വകുപ്പിന് ലഭിച്ചു. ഒരാഴ്ച്ച വീതമാണ് പരോള്‍ അനുവദിക്കുക. ജയില്‍ ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

മാറാട് കേസില്‍ കഴിഞ്ഞ 3 വര്‍ഷമായി ജയിലിലാണ് പ്രതികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.