1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

മലബാറില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുളള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും.അടുത്തയാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.

എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി.അടക്കമുളള സംഘടനകള്‍ എയ്ഡഡ് പദവി നല്‍കാനുളള തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.പ്രതിവര്‍ഷം 50 കോടിയോളം രൂപ ആവര്‍ത്തനച്ചെലവു വരുത്തി വയ്ക്കുന്ന ഇത്തരം ഒരു നടപടിയി നാടിന് ഗുണം ചെട്ടില്ലെന്നാണ് വിലയിരുത്തല്‍. തീരുമാനത്തെ ധനവകുപ്പും ശക്തമായി എതിര്‍ത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.