1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2012

യുവതിയെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ബാലരാമപുരം മെസി ജോണിന്‍െറ മകള്‍ ഷെര്‍ളി ജോണ്‍ (35) നെയാണ് വട്ടപ്പാറ പേരോടം വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസമായി ഷെര്‍ളി ജോണ്‍ ഭര്‍ത്താവ് എല്‍ദോക്കും മക്കള്‍ക്കുമൊപ്പം ഇവിടെ താമസിച്ചു വരികയായിരുന്നു.

സംവഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരുടെ മക്കള്‍ സാന്ദ്ര മറിയ, സ്നേഹ എലിസബത്ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.