1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

കൊല്ലത്ത് പോലീസുകാരനെ കുത്തിക്കൊന്നത് ആട് ആന്റണിയെന്ന വര്‍ഗീസ് ആന്റണിയെന്ന് പോലീസ്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. കുണ്ടറ കുമ്പളം സ്വദേശിയായ ആട് ആന്റണിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പാരിപ്പള്ളിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മോഷണത്തിന് പോകവെയാണ് വാഹനപരിശോധനയ്ക്ക് ശ്രമിച്ച പോലീസിനെ ആന്റണി കുത്തിക്കൊന്നത്. പാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാരന്‍ മണിയന്‍പിള്ളയെയാണ് ആട് ആന്റണി കുത്തിക്കൊന്നത്.

കൂടെയുണ്ടായിരുന്ന എ എസ് ഐ ജോയ്ക്ക് പരുക്കേറ്റിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.