1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

ടി പി വധക്കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിന്റെ വക്കീല്‍ നോട്ടീസ്. സമൂഹമധ്യത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

മൊഴികള്‍ പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. സരിന്‍ ശശിയുടേതെന്ന പേരില്‍ മൊഴി പുറത്തുവിട്ടത് അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും വക്കീല്‍ നോട്ടീസില്‍ രാഗേഷ് ആരോപിച്ചു. ഡിവൈഎസ്പിക്കെതിരെയുള്ള പരാതി ഡിജിപിക്കും നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.