1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന തീരുമാനത്തില്‍ പുനരാലോചനയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പാലക്കാട്ട് പറഞ്ഞു.

മലപ്പുറം ജില്ലയിലെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ്പദവി നല്‍കാന്‍ തത്ത്വത്തില് അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന് ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. എയ്ഡഡ് പദവി നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട് അബ്ദുറബ്ബിനെ ആദ്യം തിരുത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം വെച്ച് പ്രതിഷേധിച്ചിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.