വിവാദ വെളിപ്പെടുത്തലുകളുടെ പേരില്‍ അന്വേഷണം നേരിടുന്ന സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണി നിയമത്തിന് കീഴടങ്ങണമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണിയോട് കീഴടങ്ങാന്‍ പാര്‍ട്ടി തന്നെ നിര്‍ദേശിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മണിയെപ്പോലെ ഒരു മുതിര്‍ന്ന നേതാവ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ശരിയല്ലെന്ന് തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു. കേസില്‍ അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകണമെന്ന് മണിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഹാജരായിയിരുന്നില്ല. മണിയുടെ ഈ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍…











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല