1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2012

വിഎസ്സിനെതിരെയുള്ള കാസര്‍ഗോഡ് ഭൂമിദാനക്കേസില്‍ ഇടത് സര്‍ക്കാരിന്റെ കാലത്തെ മന്ത്രിമാരുടെ മൊഴിയെടുക്കാന്‍ വിജിലന്‍സ് തീരുമാനം.

ഭൂമിദാനതീരുമാനം കൈക്കൊണ്ട മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത 16 മുന്‍ മന്ത്രിമാരുടെ മൊഴിയെടുക്കാനാണ് തീരുമാനം.

അതേസമയം, അന്വേഷണം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.