1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനായി എസ്.എന്‍.ഡി.പി നീക്കം തുടങ്ങി. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി എസ്.എന്‍.ഡി.പി നേതൃസംഗമം നാളെ മൂന്നാറില്‍ ചേരും.

ഹിന്ദു ലീഗ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക, എസ്.ആര്‍.പിയെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ രാഷ്ട്രീയ നയ സമീപന രേഖ നേതൃസംഗമത്തില്‍ അവതരിപ്പിക്കും.

ഹിന്ദു ലീഗ് രൂപീകരിക്കുന്നതിനെ സംബന്ധിച്ച് എന്‍.എസ്.എസുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.