1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

മരുന്നിന്റെ ജനറിക് നാമം എഴുതാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. നവംബര്‍ ഒന്നുമുതല്‍ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ആദായ നികുതി അടയ്ക്കാത്തവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുന്ന പദ്ധതി ആരംഭിക്കുന്നതോടെയായിരിക്കും ഇത് നടപ്പാകുകയെന്നും മന്ത്രി പറഞ്ഞു.

വി.എസ്. സുനില്‍കുമാറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.