സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യപ്രസ്താവന നടത്തിയ വിഎസ് അച്യുതാനന്ദനെ പരസ്യമായി ശാസിക്കാന്‍ സിപിഎം തീരുമാനിച്ചു. കേരളവിഷയങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
സംസ്ഥാനനേതൃത്വത്തിനെതിരേ വിഎസ് അച്യുതാനന്ദന്‍ നടത്തിയ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കി. ടിപി വധത്തില്‍ പാര്‍ട്ടിക്ക് ബനധമുണ്ടോയെന്ന കാര്യം അന്വേഷിക്കും.
എതിരാളികളെ കായികമായി നേരിടുന്നതിനോട് പാര്‍ട്ടി ഒരു കാലത്തും യോജിക്കുന്നില്ല. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ യാതൊരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതേ സമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം പ്രത്യേക കമ്മീഷന്‍ അന്വേഷിക്കും. ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കും.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല