ലോകമെമ്പാടും ഈദുള്‍ഫിത്തര്‍ ആഘോഷിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ പെരുന്നാള്‍ ആശംസകള്‍. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് പ്രാര്‍ഥനയും ഉപവാസവുമായി പുണ്യ റമ്സാനിന്റെ വ്രത ശുദ്ധിയോടെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ലോകം മുഴുവന്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകുവാന്‍ അവരുടെ പ്രാര്‍ത്ഥന തുണ ആകട്ടെ എന്ന് യുക്മ നാഷണല്‍ കമ്മിറ്റി ആശംസിക്കുന്നു.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല