ബാറുകളുടെ പ്രവര്‍ത്തന സമയം വൈകിട്ട് അഞ്ചു മണി മുതലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. രാവിലെ മുതല്‍ തന്നെ ബാറുകള്‍ തുറന്നു വച്ചിരിക്കുന്നത് മദ്യാസക്തി വര്‍ധിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ സമയക്രമം പരിമിതപ്പെടുന്ന കാര്യം ആലോചി്ക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഘട്ടം ഘട്ടമായുള്ള മദ്യനിരോധനത്തിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം. ജസസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, സി.കെ. അബ്ദുറഹീം എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല