
യു കെ മലയാളികള്‍ക്കിടയിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ മനോജ് മാത്യു NRI മലയാളി ടീമില്‍ ചേരുന്നു.എഴുത്തിനെ ആത്മീയ ധര്‍മ്മമായി കരുതുന്ന മനോജ് കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ താമസിക്കുന്ന ഇദ്ദേഹം ജയിംസ് കുക്ക് യുണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലിചെയ്യുന്നു.
വ്യക്തിഹത്യകളും യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത വാര്‍ത്തകളും പത്രങ്ങളില്‍ നിറയുന്ന ഈ കാലത്ത് മൂല്യാധിഷ്ഠിത മാധ്യമ സംസ്കാരം യു, കെയില്‍ വളരണം എന്നാഗ്രഹിക്കുന്ന മനോജ് എന്‍ ആര്‍ ഐ മലയാളി ലോക മലയാളികള്‍ക്ക് വായനയുടെ പുതുവസന്തം സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ്.
യു. കെയില്‍ എത്തുന്നതിനുമുന്‍പ് ബഹ്റൈനിലെ പ്രവാസജീവിതകാലത്ത് ഗള്‍ഫിലെ ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു. ഭാര്യ ശോശാമ്മ ജയിംസ് കുക്ക് യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു.ഏക മകള്‍ മൂന്നു വയസുകാരി ആന്‍ മരിയ.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല