സംസ്ഥാന ലോട്ടറിവകുപ്പിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പ്പന. 71 കോടിയുടെ ടിക്കറ്റാണ് വിറ്റഴിച്ചത്. വെള്ളിയാഴ്ചയാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം അഞ്ചു കോടിരൂപയും ഒരു കിലോ തങ്കവും, രണ്ടാം സമ്മാനം ഒരു കോടി രൂപയുമാണ്.

Comments are Closed.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല