1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

കേരളം, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹരാഷ്ട്ര സംസ്ഥാനങ്ങളെക്കൂടി ദേശീയ കൊടുങ്കാറ്റ് സാധ്യതാ നിയന്ത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

ഇതോടെ, ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സഹായ പദ്ധതിയില്‍ കേരളത്തിനും ഇടം ലഭിക്കും.

1755 കോടി രൂപയുടേതാണു പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.