1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു
യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു
സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു. യുഎസിലെ സര്‍വകലാശാലയ്ക്കു നേരെ സൈബര്‍ ആക്രമണ പരമ്പര അഴിച്ചുവിട്ട ഇന്ത്യന്‍ വംശജനായ പരസ് ഝാ എന്ന ഇരുപത്തിരണ്ടുകാരനാണ് 86 ലക്ഷം ഡോളര്‍ (ഏകദേശം 63 കോടി രൂപ) പിഴ. ഇതിനു പുറമേ 6 മാസം …
ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി
ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക്കത്തില്‍ സൗദി അറേബ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം …
തിരുവനന്തപുരം മണ്‍വിളയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം; 500 കോടിയോളം രൂപയുടെ നാശനനഷ്ടം
തിരുവനന്തപുരം മണ്‍വിളയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം; 500 കോടിയോളം രൂപയുടെ നാശനനഷ്ടം
സ്വന്തം ലേഖകന്‍: തിരുവനന്തപുരം മണ്‍വിളയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം. മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കി. ഏഴു മണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും തീ കത്തുന്നുണ്ട്. ആളപായമില്ല. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ …
96 ആം വയസില്‍ 100 ല്‍ 98 മാര്‍ക്കുമായി ഒന്നാം റാങ്കുകാരി; സാക്ഷരതാ മിഷന്റെ പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ കാര്‍ത്യായനിയമ്മയാണ് താരം
96 ആം വയസില്‍ 100 ല്‍ 98 മാര്‍ക്കുമായി ഒന്നാം റാങ്കുകാരി; സാക്ഷരതാ മിഷന്റെ പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ കാര്‍ത്യായനിയമ്മയാണ് താരം
സ്വന്തം ലേഖകന്‍: 96 ആം വയസില്‍ 100 ല്‍ 98 മാര്‍ക്കുമായി ഒന്നാം റാങ്കുകാരി; സാക്ഷരതാ മിഷന്റെ പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ കാര്‍ത്യായനിയമ്മയാണ് താരം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയാണ് കാര്‍ത്ത്യായനിയമ്മ റാങ്ക് സ്വന്തമാക്കിയത്. സാക്ഷരതാ മിഷന്റെ ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ട പരീക്ഷയിലാണ് ഹരിപ്പാട് സ്വദേശിനിയായ കാര്‍ത്ത്യായനിയമ്മയുടെ നേട്ടം. ചേപ്പാട് കണിച്ചനെല്ലൂര്‍ എല്‍.പി.എസില്‍ …
ദാ! ഇവരാണ് 2000 അടി ഉയരത്തിലെ ആ അത്യപൂര്‍വ്വ വിവാഹ അഭ്യര്‍ഥനയ്ക്ക് പിന്നിലെ കമിതാക്കള്‍; കണ്ടെത്തിയത് സോഷ്യല്‍ മീഡിയ
ദാ! ഇവരാണ് 2000 അടി ഉയരത്തിലെ ആ അത്യപൂര്‍വ്വ വിവാഹ അഭ്യര്‍ഥനയ്ക്ക് പിന്നിലെ കമിതാക്കള്‍; കണ്ടെത്തിയത് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: ദാ! ഇവരാണ് 2000 അടി ഉയരത്തിലെ ആ അത്യപൂര്‍വ്വ വിവാഹ അഭ്യര്‍ഥനയ്ക്ക് പിന്നിലെ കമിതാക്കള്‍; കണ്ടെത്തിയത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാത്യു ഡിപ്പെല്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അത്യപൂര്‍വ്വ ചിത്രത്തിലെ കമിതാക്കളെ തേടുകയായിരുന്നു സോഷ്യല്‍ മീഡിയ. ചിത്രം ലോകമാധ്യമങ്ങളിലെല്ലാം തന്നെ വാര്‍ത്തയാകുകയും ചെയ്തു. അമേരിക്കയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ രണ്ടായിരത്തോളം …
കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടേയും മലയാളി നഴ്‌സുമാരുടേയും പ്രശ്‌നങ്ങള്‍ അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ്
കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടേയും മലയാളി നഴ്‌സുമാരുടേയും പ്രശ്‌നങ്ങള്‍ അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടേയും മലയാളി നഴ്‌സുമാരുടേയും പ്രശ്‌നങ്ങള്‍ അടിയന്തിരമായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ്. കുവൈത്തില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും എണ്‍പതോളം മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതവും ഇന്ന് കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. …
‘അമ്മേ. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു; ഇന്ന് ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്,’ ഛണ്ഡീഗഡില്‍ നക്‌സല്‍ ആക്രമണത്തിനിടെ ദൂരദര്‍ശന്‍ ജീവനക്കാരന്‍ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം കണ്ണുനനയിക്കും
‘അമ്മേ. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു; ഇന്ന് ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്,’ ഛണ്ഡീഗഡില്‍ നക്‌സല്‍ ആക്രമണത്തിനിടെ ദൂരദര്‍ശന്‍ ജീവനക്കാരന്‍ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം കണ്ണുനനയിക്കും
സ്വന്തം ലേഖകന്‍: ‘അമ്മേ. നിങ്ങളെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു; ഇന്ന് ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്,’ ഛണ്ഡീഗഡില്‍ നക്‌സല്‍ ആക്രമണത്തിനിടെ ദൂരദര്‍ശന്‍ ജീവനക്കാരന്‍ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശം കണ്ണുനനയിക്കും. ചൊവ്വാഴ്ചയാണ് ഛത്തീസ്ഗഡില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ് സാഹു നക്‌സലുകളുടെ വെടിയേറ്റ് മരിച്ചത്. ദണ്ഡേവാഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് …
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം
അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം
സ്വന്തം ലേഖകന്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് യുഎസ് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്; നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം …
‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന
‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന
സ്വന്തം ലേഖകന്‍: ‘ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെയ്ക്കാന്‍ സൗദിയെ അനുവദിക്കരുത്,’ ട്രംപിനോട് ഖഷോഗ്ഗിയുടെ പ്രതിശ്രുത വധുവിന്റെ അഭ്യര്‍ഥന. മാധ്യപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം മൂടിവെക്കാന്‍ സൗദിയെ ഒരിക്കലും ട്രംപ് അനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ഹാറ്റിസ് കെംഗിസ് അഭ്യര്‍ഥിച്ചു. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പല രാഷ്ട്രതലവന്‍മാരുടെയും നിലപാടില്‍ താന്‍ നിരാശയാണ്. പ്രത്യേകിച്ച് യുഎസിന്റെ നിലപാടെന്നും കെംഗിസ് ലണ്ടനില്‍ നടന്ന …
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി; രാജപക്‌സെ പ്രധാനമന്ത്രിയായി ചുമതലയേറ്റു; പ്രസിഡന്റ് സിരിസേനയ്‌ക്കെതിരെ കൊളംബോയില്‍ വിക്രമസിംഗെ പക്ഷക്കാരുടെ വന്‍ പ്രതിഷേധ പ്രകടനം. ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേന നടത്തിയ അട്ടിമറിയില്‍ പ്രതിഷേധിച്ചും ഉടന്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയുടെ യുഎന്‍പി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ കൊളംബോയില്‍ വന്‍ പ്രകടനം നടന്നത്. പ്രകടനത്തില്‍ ഒരു ലക്ഷം …