1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ടു പേര്‍ക്ക് പരുക്ക്
ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ടു പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ടു പേര്‍ക്ക് പരുക്ക്. സംഭവ സ്ഥലത്തു നിന്ന് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മെട്രോ പൊളിറ്റണ്‍ പോലീസ് വ്യക്തമാക്കി.സെന്‍ട്രല്‍ ലണ്ടനിലെ കെന്‍സിങ്ടണില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സംഭവം. ഓഫീസ് ഇപ്പോള്‍ ആയുധ ധാരികളായ സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തിന്റെ കാരണം …
അടിച്ചു പൂസായി കാര്‍ഗോ ക്യാബിനില്‍ കിടന്നുറങ്ങിയ ജീവനക്കാരനേയും കൊണ്ട് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറന്നത് ഒന്നര മണിക്കൂര്‍
അടിച്ചു പൂസായി കാര്‍ഗോ ക്യാബിനില്‍ കിടന്നുറങ്ങിയ ജീവനക്കാരനേയും കൊണ്ട് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം പറന്നത് ഒന്നര മണിക്കൂര്‍
സ്വന്തം ലേഖകന്‍: അടിച്ചു പൂസായി കാര്‍ഗോ ക്യാബിനില്‍ കിടന്നുറങ്ങിയ ജീവനക്കാരനേയും കൊണ്ട് വിമാനം പറന്നത് ഒന്നര മണിക്കൂര്‍. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് കന്‍സാസില്‍ നിന്ന് ഷിക്കാഗോ വരെ പറന്നത്. ഷിക്കാഗോയില്‍ എത്തുന്നതുവരെ ആരും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറഞ്ഞു. വായുമര്‍ദവും താപനിലയും നിയന്ത്രിക്കാത്ത കാര്‍ഗോ ഹോള്‍ഡില്‍ ഒന്നര മണിക്കൂര്‍ തങ്ങിയ ഇയാള്‍ക്ക് ആരോഗ്യ …
ശബരിമലയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ; കനത്ത സുരക്ഷാ വലയമൊരുക്കി പൊലീസ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; നട തുറക്കല്‍ അഞ്ചിന്
ശബരിമലയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ; കനത്ത സുരക്ഷാ വലയമൊരുക്കി പൊലീസ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; നട തുറക്കല്‍ അഞ്ചിന്
സ്വന്തം ലേഖകന്‍: ശബരിമലയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ; കനത്ത സുരക്ഷാ വലയമൊരുക്കി പൊലീസ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; നട തുറക്കല്‍ അഞ്ചിന്. നട തുറക്കുന്നതിന് മുന്നോടിയായി ഇന്ന് മുതല്‍ പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി പൊലീസ്. ശബരിമലയിലേക്കുള്ള എല്ലാ വഴികളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബര്‍ മൂന്നിന് …
ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍
ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ജപ്പാന്റെ അധീനതയിലുള്ള ദ്വീപുകളില്‍ ഒരെണ്ണം കാണാനില്ല! ഭൂപടത്തിലെ ഒരു തുണ്ട് കണ്ടെത്താന്‍ സര്‍വേ നടത്തുമെന്ന് സര്‍ക്കാര്‍. എസംബെ ഹനാകിത കൊജിമ എന്നറിയപ്പെടുന്ന ദ്വീപാണ് ഇപ്പോള്‍ സമുദ്രത്തില്‍ താഴ്ന്ന് പോയിരിക്കുന്നത്. ദ്വീപ് ഇല്ലാതായതിനെ കുറിച്ച് സര്‍വേ നടത്താനൊരുങ്ങുകയാണ് ജപ്പാന്‍. സമുദ്രം ഈ ദ്വീപിനെ അപ്പാടെ മുക്കിക്കളഞ്ഞതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1987 ലാണ് ജപ്പാന്‍ തീരദേശ സേന …
സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ
സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങള്‍ കോപ്പിയടിക്കാരന്‍ എന്ന് വിളിച്ച അപ്പൂപ്പന്‍ തന്റെ മരുമകന്‍; ഒന്നാം റാങ്കുകാരിയായ മുത്തശ്ശി പറയുന്നു; വീഡിയോ. 96 ആം വയസില്‍ നൂറില്‍ 98 മാര്‍ക്കോടെ നാലാം ക്ലാസ് വിജയം നേടിയ കാര്‍ത്ത്യായനി മുത്തശ്ശി കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളിലും താരമായിരുന്നു. പരീക്ഷയെഴുതുന്ന മുത്തശ്ശിയുടെ ആദ്യ ചിത്രം വൈറലാവുന്നതിനൊപ്പം വൈറലായ ഒരാള്‍ …
യുഎസില്‍ ഇരട്ട കൊലപാതക കേസിന്റെ വിധി നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷം; പ്രതിയായ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ
യുഎസില്‍ ഇരട്ട കൊലപാതക കേസിന്റെ വിധി നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷം; പ്രതിയായ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: യുഎസില്‍ ഇരട്ട കൊലപാതക കേസിന്റെ വിധി നടപ്പാക്കിയത് 35 വര്‍ഷങ്ങള്‍ക്കു ശേഷം; പ്രതിയായ അമേരിക്കക്കാരന് വൈദ്യുത കസേരയില്‍ വധശിക്ഷ. രണ്ട് പേരെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുത കസേരയില്‍ ഇരുത്തി വധ ശിക്ഷ നടപ്പാക്കി. എഡ്മണ്ട് സകോര്‍സ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്ന് നല്‍കാമെന്ന് …
‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?’ എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ കൊച്ചുപെണ്‍കുട്ടി ഇന്ന്! പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. അച്ഛന്റെ പുകവലിയില്‍ അസ്വസ്ഥയാകുന്ന ആ കുഞ്ഞ് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലേറെ ആരാധകരുള്ള ഒരു സുന്ദരിയാണ്.ആ കുഞ്ഞു സുന്ദരിയുടെ പേരാണ് സിമ്രാന്‍ നടേക്കര്‍. തിരക്കുള്ള ഒരു മോഡല്‍ കൂടിയാണ് സിമ്രാന്‍ ഇപ്പോള്‍. പതിനേഴു വയസുള്ള …
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം. പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ സമ്മതിച്ചതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വൈകാതെ പരിഹാരമുണ്ടാകുമെന്നു സൂചന. തിങ്ക ളാഴ്ചയാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് രാജപക്‌സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. …
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
സ്വന്തം ലേഖകന്‍: ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍. സൗദിയില്‍നിന്നു 3 വര്‍ഷം മുന്‍പു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്. വെര്‍ജീനിയയിലെ ഫെയര്‍ഫാക്‌സില്‍ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എന്നിവരുടെ മൃതദേഹങ്ങളാണു 400 കിലോമീറ്റര്‍ അകലെ ന്യൂയോര്‍ക്കിലെ …
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ. ചൈനയിലെ കഷ്ഗറില്‍നിന്ന് പാക്ക് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്കു ബസ് സര്‍വീസ് ചൈന, പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമാണ്. സര്‍വീസ് നാളെ ആരംഭിക്കും. അതിനിടെ പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സര്‍വീസ് നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം …