1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ വാക്‌സിൻ എടുക്കാത്തവർക്ക് വർക്ക് ഫ്രം ഹോമിനും വിലക്ക്; ഓഗസ്റ്റ്​ ഒമ്പത്​ വരെ ഇളവ് ലഭിക്കും
സൗദിയിൽ വാക്‌സിൻ എടുക്കാത്തവർക്ക് വർക്ക് ഫ്രം ഹോമിനും വിലക്ക്; ഓഗസ്റ്റ്​ ഒമ്പത്​ വരെ ഇളവ് ലഭിക്കും
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവർക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് മുതൽ പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ജോലിയുടെ ആവശ്യകതയനുസരിച്ച് അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ പൂർണമായും ശമ്പളത്തോടെ ഇത്തരത്തിൽ ‘വർക്ക് അറ്റ് ഹോം’ എന്ന സംവിധാനത്തിൽ ജോലി ചെയ്യാനുള്ള അവസരം ഈ മാസം ഒമ്പത് …
സൗദിയിൽ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിർബന്ധം; വാക്സിനെടുക്കാൻ പരക്കം പാച്ചിൽ
സൗദിയിൽ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിർബന്ധം; വാക്സിനെടുക്കാൻ പരക്കം പാച്ചിൽ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നിലവില്‍ വന്നു. ഓഗസ്ത് ഒന്നു മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന സ്ഥിതിയാണ്. കാരണം തൊഴിലിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്‌റ്റൊറന്റുകള്‍, മാര്‍ക്കറ്റുകള്‍, പൊതു ഗതാഗത …
ഇന്ത്യ – ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനം; ടിക്കറ്റ് നിരക്കിൻ വൻ വർധന
ഇന്ത്യ – ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനം; ടിക്കറ്റ് നിരക്കിൻ വൻ വർധന
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയര്‍ ബബ്ള്‍ കരാര്‍ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ കരാര്‍ ജൂലൈ 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. …
ഖത്തറിൽ പുതിയ ക്വാറന്റീൻ ചട്ടം; അവധിയ്ക്ക് നാട്ടിൽപ്പോയ പ്രവാസി കുടുംബങ്ങൾ പ്രതിസന്ധിയിൽ
ഖത്തറിൽ പുതിയ ക്വാറന്റീൻ ചട്ടം; അവധിയ്ക്ക് നാട്ടിൽപ്പോയ പ്രവാസി കുടുംബങ്ങൾ പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവർക്കും തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി കൊണ്ടുള്ള പുതിയ വ്യവസ്ഥ പ്രവാസി കുടുംബങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കും. കോവിഡ് വാക്‌സീൻ എടുത്ത ഖത്തർ പ്രവാസികൾക്ക് മടങ്ങിയെത്തുമ്പോൾ ദോഹയിൽ ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി കൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജൂലൈ എട്ടിലെ പ്രഖ്യാപനം നൽകിയ ആശ്വാസത്തിലാണ് ക്വാറന്റീൻ …
ഖത്തറിൽ ചെറുകിട ജോലികളിലും സ്വദേശിവൽക്കരണം; പ്രവാസി ടെക്നീഷ്യന്മാർക്ക് തിരിച്ചടി
ഖത്തറിൽ ചെറുകിട ജോലികളിലും സ്വദേശിവൽക്കരണം; പ്രവാസി ടെക്നീഷ്യന്മാർക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി ഖത്തറും. ഇതിന്റെ ഭാഗമായി കൂടുതല്‍ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഉയര്‍ന്ന ജോലികളില്‍ ഖത്തരി പൗരന്‍മാരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുകിട ജോലികള്‍ക്ക് കൂടി സ്വദേശികള്‍ക്ക് സംവരണം ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ …
ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ നടപടികള്‍ തുടങ്ങി; അപേക്ഷ ഓണ്‍ലൈനായി
ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ നടപടികള്‍ തുടങ്ങി; അപേക്ഷ ഓണ്‍ലൈനായി
സ്വന്തം ലേഖകൻ: ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഇന്നു മുതല്‍ തുടങ്ങി. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുയുള്ളൂ എന്നും സ്‌കൂളുകളിള്‍ നേരിട്ടെത്തുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2021-2022 അധ്യയന വര്‍ഷത്തേക്ക് എല്ലാ രാജ്യക്കാര്‍ക്കുമുള്ള രജിസ്ട്രേഷന്‍ സൗകര്യം ഇന്നു മുതല്‍ 15 വരെ പബ്ലിക് …
കുവൈറ്റില്‍ വിദേശികള്‍ക്ക് യാത്രാനുമതി പ്രാബല്യത്തിൽ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കുവൈറ്റില്‍ വിദേശികള്‍ക്ക് യാത്രാനുമതി പ്രാബല്യത്തിൽ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ വിദേശ യാത്രക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കുന്ന പശ്ചാത്തലത്തില്‍ പുതിയ യാത്രാ നയം പുറത്തിറക്കി കുവൈത്ത് അധികൃതര്‍. ഇതോടെ ഇതിനു മുമ്പുള്ള എല്ലാ യാത്രാനയങ്ങളും അസാധുവായതായി കുവൈത്ത് ഡയരക്ടറേറ്റ് ജനറല്‍ ഓഫി സിവില്‍ ഏവിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതിയ യാത്രാ നയം അനുസരിച്ച് ഏതാനും വിഭാഗങ്ങള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാനാവില്ല. ഇതുമായി …
കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകയും
കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക്‌ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാടും കര്‍ണാടകയും
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്നാട് ഇളവ് നല്‍കുമ്പോള്‍ കര്‍ണാടക ആ ഇളവ് പോലും നല്‍കുന്നില്ല. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ …
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്; 80 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനം
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്; 80 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഒമാൻ തീരത്തെ​ ചരക്കുകപ്പൽ ആക്രമണം; ഇറാനും ഇസ്രയേലും തമ്മിൽ വാക്പോര് രൂക്ഷം
ഒമാൻ തീരത്തെ​ ചരക്കുകപ്പൽ ആക്രമണം; ഇറാനും ഇസ്രയേലും തമ്മിൽ വാക്പോര് രൂക്ഷം
സ്വന്തം ലേഖകൻ: അറബിക്കടലിൽ ഒമാൻ തീരത്ത്​ വ്യാഴാഴ്​ച ചരക്കു കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഇറാനെന്ന്​ ഇസ്രായേൽ. ലണ്ടൻ ആസ്​ഥാനമായ സോഡിയാക്​ മാരിടൈമിനായി സർവീസ്​ നടത്തിയ എം.വി മെർസർ സ്​ട്രീറ്റാണ്​ വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്​. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്‍റെതാണ്​ സോഡിയാക്​ മാരിടൈം. രണ്ട്​ നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ലൈബീരിയൻ പതാകയുള്ള ജപ്പാൻ കമ്പനിയുടെ ഉടമസ്​ഥതയിലുള്ള​ കപ്പലിനു …