1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇന്മ്രാന്‍ ഖാന്റെ പാര്‍ട്ടിയ്ക്ക് മുന്നേറ്റം; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; വ്യാപക അക്രമങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു
പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇന്മ്രാന്‍ ഖാന്റെ പാര്‍ട്ടിയ്ക്ക് മുന്നേറ്റം; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; വ്യാപക അക്രമങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇന്മ്രാന്‍ ഖാന്റെ പാര്‍ട്ടിയ്ക്ക് മുന്നേറ്റം; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; വ്യാപക അക്രമങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ചിത്രം മിക്കവാറും വ്യക്തമായപ്പോള്‍ ഇംരാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 113 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 47 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ 64 …
ഇന്ത്യയും പട്ടിണിയും വിഷയമാക്കി ഫോട്ടോ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം; ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മാപ്പുപറഞ്ഞു
ഇന്ത്യയും പട്ടിണിയും വിഷയമാക്കി ഫോട്ടോ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം; ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മാപ്പുപറഞ്ഞു
സ്വന്തം ലേഖകന്‍: ഇന്ത്യയും പട്ടിണിയും വിഷയമാക്കി ഫോട്ടോ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം; ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ മാപ്പുപറഞ്ഞു. ഫോട്ടോഗ്രാഫര്‍ അലസ്സിയോ മാമോയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞത്. ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് വ്യക്തമാക്കാനായി ദരിദ്ര സാഹചര്യത്തിലുള്ള ഇന്ത്യക്കാര്‍ ഭക്ഷണത്തിന് നേരെ കണ്ണുകള്‍ മറച്ചുനിക്കുന്ന ചിത്രങ്ങളാണ് മാമോ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. …
ടൊറന്റോ വെടിവയ്പ്പ്; കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത് പാക് വംശജന്‍
ടൊറന്റോ വെടിവയ്പ്പ്; കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത് പാക് വംശജന്‍
സ്വന്തം ലേഖകന്‍: ടൊറന്റോ വെടിവയ്പ്പ്; കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത് പാക് വംശജന്‍. രണ്ടു പെണ്‍കുട്ടികളെ വെടിവച്ചുകൊല്ലുകയും 13 പേരെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതു പാക്ക് വംശജന്‍ ഫെയ്‌സല്‍ ഹുസൈന്‍ (29) ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. മനോദൗര്‍ബല്യത്തിനു ചികിത്സയിലായിരുന്ന ഹുസൈന്‍ പലവ്യഞ്ജനക്കടയില്‍ ജോലിക്കാരനായിരുന്നു. ഇതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഗ്രീക്ക് …
വിവാദം കൊണ്ട് പൊറുതിമുട്ടി; സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഇവാന്‍ക ട്രംപ്
വിവാദം കൊണ്ട് പൊറുതിമുട്ടി; സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഇവാന്‍ക ട്രംപ്
സ്വന്തം ലേഖകന്‍: വിവാദം കൊണ്ട് പൊറുതിമുട്ടി; സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഇവാന്‍ക ട്രംപ്. ഫാഷന്‍ വസ്ത്രങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വ്യാപാരം നിര്‍ത്തുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക അറിയിച്ചു. 11 വര്‍ഷം മുന്‍പു തുടങ്ങിയ ബ്രാന്‍ഡായ ‘ഫാഷന്‍ ലൈന്‍’ ആണ് ഇവാന്‍ക ട്രംപ് (36) നി!ര്‍ത്തുന്നത്. സ്ഥാപനത്തിലെ 18 ജീവനക്കാരെ …
ചൊവ്വയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു ജലതടാകം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
ചൊവ്വയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു ജലതടാകം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍
സ്വന്തം ലേഖകന്‍: ചൊവ്വയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു ജലതടാകം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ ഹിമമേഖലയില്‍ തടാകത്തിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞ?ര്‍ വെളിപ്പെടുത്തി. ഇറ്റാലിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രഫസര്‍ റോബര്‍ട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണു കണ്ടെത്തല്‍ നടത്തിയത്. ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹിമമേഖലയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന രീതിയിലാണ് 20 കിലോമീറ്റര്‍ ചുറ്റളവുള്ള തടാകം. ദ്രാവകാവസ്ഥയിലുള്ള ജലം …
ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍
ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: ലഹരിക്കെതിരെ പാടിത്തകര്‍ത്ത അമേരിക്കന്‍ ഗായിക അമിതമായ മയക്കുമരുന്ന് ഉപയോഗിച്ച് ആശുപത്രിയില്‍. മദ്യപാനത്തിനെതിരെ വന്‍ ഹിറ്റായ ആല്‍ബം സോബര്‍ പുറത്തിറക്കി ആരാധകരുടെ മുന്നില്‍ താരമായ ഗായിക ഡെമി ലോവാട്ടോയാണ് ആശുപത്രിയിലായത്. മയക്കുമരുന്നിന് അടിമയായതിനെ തുടര്‍ന്നാണ് ഡമി ലോവാട്ടോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമായിരുന്നു താന്‍ ഇനിയൊരിക്കലും കുടിക്കില്ലെന്ന ആശയം വരുന്ന സോബര്‍ …
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു
ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടിങ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച മെല്‍ബണിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കാണപ്പെട്ട മൗലിന്‍ പിന്നീട് ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19കാരിയെ കാണാനായാണ് മൗലിന്‍ …
ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍
ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: ലോകം അവസാനിപ്പിക്കാന്‍ ശേഷിയുള്ള ആണവ സുനാമിയുമായി റഷ്യ; തയ്യാറാക്കുന്നത് ഭ്രാന്തന്‍ ആയുധമെന്ന് വിദഗ്ദര്‍. ആണവായുധത്തെ വഹിക്കാന്‍ ശേഷിയുള്ള അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ (യുയുവി) ആണ് റഷ്യ വികസിപ്പിച്ചിരിക്കുന്നത്. 100 മെഗാടണ്‍ വരെ ഭാരമുള്ള ആണവ പോര്‍മുനയുമായി ടോര്‍പിഡോ വിക്ഷേപിക്കാനുള്ള ശേഷിയുള്ള ഈ ആയുധത്തിന് നാവിക കേന്ദ്രങ്ങളും അന്തര്‍വാഹിനികളില്‍ റോന്തു ചുറ്റുന്ന സൈനിക സംഘങ്ങളെയുമെല്ലാം …
ബ്രിട്ടനില്‍ ഉയര്‍ന്ന താപനില തുടരുമ്പോള്‍ കൊമ്പു കോര്‍ത്ത് കാലാവസ്ഥാ, വിനോദസഞ്ചാര വകുപ്പുകള്‍
ബ്രിട്ടനില്‍ ഉയര്‍ന്ന താപനില തുടരുമ്പോള്‍ കൊമ്പു കോര്‍ത്ത് കാലാവസ്ഥാ, വിനോദസഞ്ചാര വകുപ്പുകള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഉയര്‍ന്ന താപനില തുടരുമ്പോള്‍ കൊമ്പു കോര്‍ത്ത് കാലാവസ്ഥാ, വിനോദസഞ്ചാര വകുപ്പുകള്‍. താപനിലയെക്കുറിച്ച് ആശങ്ക പരത്തുന്ന മുന്നറിയിപ്പുകളാണ് കാലാവസ്ഥാ പ്രവചനക്കാര്‍ നല്‍കുന്നതെന്നാണ് വിനോദസഞ്ചാര വകുപ്പ് അധികൃതരുടെ ആരോപണം. മെറ്റ് ഓഫീസ് കഴിഞ്ഞ ദിവസം ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഈ ആഴ്ച ബ്രിട്ടനിലെ താപനില 35 സെല്‍ഷ്യസ് ആകുമെന്നാണ് കരുതുന്നത്. ഇതോടെയാണ് ആരോഗ്യ …
‘സമന്‍ കുമനുവേണ്ടി പ്രാര്‍ഥനയോടെ,’ തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം
‘സമന്‍ കുമനുവേണ്ടി പ്രാര്‍ഥനയോടെ,’ തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളാകുന്ന ചടങ്ങുകള്‍ക്ക് തുടക്കം. താം ലുവാങ് ഗുഹയില്‍നിന്ന് രക്ഷപ്പെട്ട കൗമാരക്കാരായ ഫുട്ബാള്‍ താരങ്ങളും കോച്ചും ബുദ്ധ ഭിക്ഷുക്കളായി മാറുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. ബുദ്ധ ഭിക്ഷുകളായി മാറിയാല്‍ തങ്ങള്‍ക്ക് അവസാന ശ്വാസവും നല്‍കി മറഞ്ഞ സമന്‍ കുമനെന്ന ധീര രക്തസാക്ഷിക്ക് അമരത്വം ലഭിക്കുമെന്ന …