1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൗരത്വം നേടാന്‍ പലവഴികള്‍; ആന്റിഗ്വന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നത് വിവാദ വ്യവസായി ഉള്‍പ്പെടെ 28 ഇന്ത്യക്കാര്‍
പൗരത്വം നേടാന്‍ പലവഴികള്‍; ആന്റിഗ്വന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നത് വിവാദ വ്യവസായി ഉള്‍പ്പെടെ 28 ഇന്ത്യക്കാര്‍
സ്വന്തം ലേഖകന്‍: പൗരത്വം നേടാന്‍ പലവഴികള്‍; ആന്റിഗ്വന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നത് വിവാദ വ്യവസായി ഉള്‍പ്പെടെ 28 ഇന്ത്യക്കാര്‍. സാമ്പത്തിക കുറ്റാരോപണത്തേത്തുടര്‍ന്ന് രാജ്യം വിട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സി ഉള്‍പ്പെടെ ആന്റിഗ്വന്‍ പൗരത്വം കാത്തിരിക്കുന്നത് 28 ഇന്ത്യക്കാരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം മുന്നോട്ടു വന്നതോടെ …
ദോക്‌ലായില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയതായി അമേരിക്ക; ഇന്ത്യ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം
ദോക്‌ലായില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയതായി അമേരിക്ക; ഇന്ത്യ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം
സ്വന്തം ലേഖകന്‍: ദോക്‌ലായില്‍ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയതായി അമേരിക്ക; ഇന്ത്യ കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണം. ചൈനയുടെ കടന്നുകയറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് കണ്ണടയ്ക്കുന്ന നിലപാടാണ് ഇന്ത്യയും ഭൂട്ടാനും സ്വീകരിക്കുന്നതെന്നും യുഎസ് സെനറ്റംഗം ആന്‍ വാഗ്‌നര്‍ ആരോപിച്ചു. അതേസമയം യുഎസിന്റെ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു. സൗത്ത് ചൈന കടലിലെ ചൈനീസ് സൈനിക കടന്നുകയറ്റം സംബന്ധിച്ച സെനറ്റ് …
1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററില്‍ ഷോപ്പിംഗ് വിസ്മയമാകാന്‍ ദുബായ് സ്‌ക്വയര്‍
1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററില്‍ ഷോപ്പിംഗ് വിസ്മയമാകാന്‍ ദുബായ് സ്‌ക്വയര്‍
സ്വന്തം ലേഖകന്‍: 1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററില്‍ ഷോപ്പിംഗ് വിസ്മയമാകാന്‍ ദുബായ് സ്‌ക്വയര്‍. ദുബായ് ക്രീക് ഹാര്‍ബറില്‍ ‘ദുബായ് സ്‌ക്വയര്‍’ എന്ന പേരിലാണ് ലോകോത്തര സംവിധാനങ്ങളോടെ ഷോപ്പിങ് കേന്ദ്രമൊരുങ്ങുന്നത്. 1000 കോടി ദര്‍ഹം ചെലവില്‍ 7.5 ലക്ഷം ചതുരശ്ര മീറ്ററിലാണ് പുതുമകള്‍ നിറഞ്ഞ കേന്ദ്രം നിര്‍മിക്കുന്നത്. നാലു വര്‍ഷത്തിനകം നിര്‍മാണം …
പാക് പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട് ‘ഭീകര’ സ്ഥാനാര്‍ഥികള്‍
പാക് പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട് ‘ഭീകര’ സ്ഥാനാര്‍ഥികള്‍
സ്വന്തം ലേഖകന്‍: പാക് പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട് ‘ഭീകര’ സ്ഥാനാര്‍ഥികള്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സായിദും മരുമകന്‍ ഖാലിദ് വലീദും അടക്കം പാക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയ ഭീകരവാദികളുമായി അടുപ്പമുള്ള സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ക്കു നേരിട്ടത് ദയനീയ പരാജയം. വിവിധ ഭീകര സംഘടനകളുടെ പ്രതിനിധികളായി നാനൂറിലേറെ സ്ഥാനാര്‍ഥികളാണു മല്‍സരിച്ചത്. ഇവരിലാരും തന്നെ …
പാക്കിസ്ഥാനില്‍ ത്രിശങ്കു മന്ത്രിസഭ; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്; തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം
പാക്കിസ്ഥാനില്‍ ത്രിശങ്കു മന്ത്രിസഭ; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്; തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ത്രിശങ്കു മന്ത്രിസഭ; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്; തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ പാക് സൈന്യത്തിന്റെ ആശീര്‍വാദത്തോടെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് ഉറപ്പായി. അധികാരമൊഴിയുന്ന പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) രണ്ടാമതാണ്. പാര്‍ട്ടി …
2020 ലെ ഒളിമ്പിക്‌സ് കാണാന്‍ വരുന്ന വിശ്വാസികള്‍ക്കായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി
2020 ലെ ഒളിമ്പിക്‌സ് കാണാന്‍ വരുന്ന വിശ്വാസികള്‍ക്കായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി
സ്വന്തം ലേഖകന്‍: 2020 ലെ ഒളിമ്പിക്‌സ് കാണാന്‍ വരുന്ന വിശ്വാസികള്‍ക്കായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി. ഒളിമ്പിക് മത്സരങ്ങള്‍ കാണാനായി ജപ്പാനിലെത്തുന്ന വിശ്വാസികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഞ്ചരിക്കുന്ന പള്ളി നിര്‍മ്മിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി. ഒളിമ്പിക്‌സിന്റെ ഭാഗമായി ജപ്പാനിലെത്തുന്ന വിശ്വാസികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഞ്ചരിക്കുന്ന പള്ളി സഹായിക്കുമെന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്ന …
ദേശീയ പതാകകള്‍ക്ക് ഒരേ നിറവും രൂപവും; ഓസ്‌ട്രേലിയ പതാക മാറ്റണമെന്ന് ന്യൂസിലന്‍ഡ്
ദേശീയ പതാകകള്‍ക്ക് ഒരേ നിറവും രൂപവും; ഓസ്‌ട്രേലിയ പതാക മാറ്റണമെന്ന് ന്യൂസിലന്‍ഡ്
സ്വന്തം ലേഖകന്‍: ദേശീയ പതാകകള്‍ക്ക് ഒരേ നിറവും രൂപവും; ഓസ്‌ട്രേലിയ പതാക മാറ്റണമെന്ന് ന്യൂസിലന്‍ഡ്. ഓസ്‌ട്രേലിയ എത്രയും വേഗം പതാക മാറ്റണമെന്നാണ് ന്യൂസീലന്‍ഡിന്റെ ആക്ടിങ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സ് ആവശ്യപ്പെട്ടു. സാദൃശ്യം കാരണം തുര്‍ക്കി സന്ദര്‍ശനസമയത്ത് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് രണ്ട് പതാകകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പീറ്റേഴ്‌സ് പറയുന്നു. ന്യൂസീലന്‍ഡിന്റെ പതാകയുമായി നല്ല സാമ്യമുണ്ടെന്നും …
കരിപ്പൂര്‍ വിമാനത്താവളത്തിലെ തിരക്കിന് ആശ്വാസമായി പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്തയാഴ്ച തുറക്കും
കരിപ്പൂര്‍ വിമാനത്താവളത്തിലെ തിരക്കിന് ആശ്വാസമായി പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്തയാഴ്ച തുറക്കും
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ തിരക്കിന് ആശ്വാസമായി പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ അടുത്തയാഴ്ച തുറക്കും. അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം നിര്‍മിച്ച ടെര്‍മിനലാണ് അടുത്തയാഴ്ച മുതല്‍ ട്രയല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും ഔദ്യോഗിക ഉദ്ഘാടനം നടത്താനുമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. പുതിയ അന്താരാഷ്ട്ര ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നതോടെ പുറത്തിറങ്ങാനായുള്ള മണിക്കൂറുകള്‍ …
അഫ്ഗാന്‍ അഭയാര്‍ഥിയെ നാടുകടത്തുന്ന തിനെതിരെ വിമാനത്തില്‍ സ്വീഡിഷ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം; സ്വീഡനില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
അഫ്ഗാന്‍ അഭയാര്‍ഥിയെ നാടുകടത്തുന്ന തിനെതിരെ വിമാനത്തില്‍ സ്വീഡിഷ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം; സ്വീഡനില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ അഭയാര്‍ഥിയെ നാടുകടത്തുന്നതിനെതിരെ വിമാനത്തില്‍ സ്വീഡിഷ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം; സ്വീഡനില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് വിമാനത്താവളത്തിലാണ് അഫ്ഗാനില്‍നിന്നുള്ള അഭയാര്‍ഥിയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയായ പെണ്‍കുട്ടി വിമാനത്തിനകത്ത് ഒറ്റയാള്‍ സമരം നടത്തിയത്. ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ എലിന്‍ എര്‍സണും സുഹൃത്തും തുര്‍ക്കിയിലേക്കുള്ള യാത്രക്കാണ് വിമാനത്താവളത്തില്‍ എത്തിയത്. ടിക്കറ്റെടുത്തതിനു ശേഷമാണ് ഇതേ …
കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം; നോര്‍ക്ക റൂട്ട്‌സ്, ഐഎംഎ സംരഭത്തിന് തുടക്കമാകുന്നു
കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം; നോര്‍ക്ക റൂട്ട്‌സ്, ഐഎംഎ സംരഭത്തിന് തുടക്കമാകുന്നു
സ്വന്തം ലേഖകന്‍: കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം; നോര്‍ക്ക റൂട്ട്‌സ്, ഐഎംഎ സംരഭത്തിന് തുടക്കമാകുന്നു. നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതി കേരളത്തിന് പുറത്തു നിന്ന് ഗുരുതര രോഗത്തിന് ചികിത്സയ്ക്കായി എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുന്നു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ …