സ്വന്തം ലേഖകന്‍: ആഗോള വനിതാ ഉച്ചകോടിക്കിടെ അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായ ഇന്ത്യന്‍ വംശജ നിക്കി ഹാലിയെ നിര്‍ത്തിപ്പൊരിച്ച് കാണികള്‍. ലോകത്തിലെ പ്രമുഖ വനിതാനേതാക്കളും പൊതുപ്രവര്‍ത്തകരും മാധ്യമപ്രമുഖരും പങ്കെടുക്കുന്ന വാര്‍ഷിക വനിതാ ഉച്ചകോടിയില്‍ ‘ട്രംപ്‌സ് ഡിപ്ലോമാറ്റ്: നിക്കി ഹേലി’ എന്ന 22 മിനിറ്റ് നീണ്ട ചോദ്യോത്തര പരിപാടിക്കിടെയാണ് കാണികള്‍ നിക്കിയെ വട്ടംചുറ്റിച്ചത്. പരിപാടിക്കിടെ പലവട്ടം നിക്കി ഹേലിക്കു …
സ്വന്തം ലേഖകന്‍: അതിക്രമം കാണിച്ച പോലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം, അവര്‍ക്കു നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം ചെയ്തതായി പിണറായി. തങ്ങളെ ആക്രമിച്ച പോലീസ്‌കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്ത ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിനവും തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ ഞെട്ടലായി ന്യൂയോര്‍ക്ക് മെട്രോ ട്രെയിനിന്റെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയുടെ വീഡിയോ. ഭൂഗര്‍ഭ മെട്രോ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനിടെ വാതിലില്‍ തലകുടുങ്ങിയ മധ്യവയസ്‌കയെ തിരിഞ്ഞുനോക്കാതെ ആളുകള്‍ കടന്നു പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റി സബ്‌വേ സ്റ്റേഷനിലാണ് സംഭവം. ഹാന്‍ഡ് ബാഗും തലയും വാതിലിന് പുറത്തും ഉടല്‍ ട്രെയിനിന് ഉള്ളിലുമായ രീതിയിലാണ് …
സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ പ്രയോഗിച്ചത് മാരക രാസായുധം, കൂടുതല്‍ തെളിവുകള്‍ പുറത്ത്, ആരോപണം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍. സിറിയയില്‍ വിമതസൈനികരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ശൈഖൂനില്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നു. 80 ലധികം പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തില്‍ വിഷ വാതകം ഉപേയാഗിച്ചതായി തുര്‍ക്കിയിലെ …
സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറെന്ന് അദ്വാനി, വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. സുപ്രീം കോടതിയിലാണ് അദ്വാനിയുടെ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും സുപ്രീം കോടതിയെ അറിയിച്ചു. ഗൂഢാലോചനക്കുറ്റം …
സ്വന്തം ലേഖകന്‍: യുകെ വിസയ്ക്ക് ഇനി ചെലവേറും, ടയര്‍ ടു വിസ നിയന്ത്രണം കര്‍ശനമാക്കി യുകെ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടി. ഇന്ത്യ ഉള്‍പ്പടെ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് വിസ നല്‍കുന്നതിനാണ് യുകെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കൂടുതലായും ഉപയോഗപ്പെടുത്തുന്ന ടയര്‍ ടു വിസ നല്‍കുന്നതിനാണ് കടുത്ത നിയന്ത്രണങ്ങള്‍. അമേരിക്കയുടെ …
സ്വന്തം ലേഖകന്‍: ഇന്ത്യക്ക് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്ന് സുഷമ സ്വരാജ്, ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാര്‍. ഇന്ത്യക്ക് യുഎന്‍ സ്ഥിരാംഗത്വത്തിനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്നും ഇന്ത്യ സ്ഥിരാംഗത്വം നേടുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്.പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രി. നിലവിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ ഉള്‍പ്പെടെയുള്ള എല്ലാ അവകാശങ്ങളോടെയും …
സ്വന്തം ലേഖകന്‍: സിറിയയില്‍ അമേരിക്കയുടെ മിസൈല്‍ വര്‍ഷം, സാധാരണക്കാര്‍ക്കു മേലുള്ള രാസായുധ പ്രയോഗത്തിനുള്ള ചുട്ട മറുപടിയെന്ന് ട്രംപ്. സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട! അമേരിക്കന്‍ സൈന്യം അമ്പതിലധികം മിസൈലുകള്‍ തൊടുത്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 3.45 ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളില്‍ നിന്നായിരുന്നു ആക്രമണം. കനത്ത ആക്രമണത്തില്‍ സിറിയന്‍ വ്യോമതാവളമായ …
സ്വന്തം ലേഖകന്‍: മിഗ് 29 യുദ്ധ വിമാനം പെണ്‍ കരുത്തിനും വഴങ്ങും, മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കി കശ്മീരി യുവതി ആയിഷ അസീസ്. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ക്ക് ഇത്തരം വിമാനം പറത്തുന്നതിനുള്ള ലൈസന്‍സ് ലഭിച്ചത്. ശബ്ദവേഗത്തെ മറികടന്ന് ജെററ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും ഈ …
സ്വന്തം ലേഖകന്‍: കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയതായി പരാതി, ഓം ശാന്തി ഓശാന സംവിധായകന്‍ ജൂഡ് ആന്റണിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഷൂട്ടിങ്ങിനായി സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത ജൂഡിനെ ജാമ്യത്തില്‍ വിടുകയും ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് എറണാകുളം …